Header Ads

  • Breaking News

    മട്ടന്നൂർ പെരിയച്ചുരിൽ സ് സിപിഎം പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

    മട്ടന്നൂര്‍:
    മട്ടന്നൂർ പൊറോറ പെരിയച്ചുരിൽ സ് സിപിഎം പ്രവർത്തകന്റെ  ബൈക്ക് കത്തിച്ചു പെരിയച്ചർ ബ്രാഞ്ച് അംഗം എ.കെ.ബാബുവിന്റെ ബൈക്കാണ് കത്തിച്ചത് . 

    ബൈക്ക് പൂർണ്ണമായും അഗ്നിക്ക് ഇരയാക്കി വീട്ടിൽ കരി ഓയിൽ പ്രയോഗവും ഉണ്ടായി.മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

    No comments

    Post Top Ad

    Post Bottom Ad