Header Ads

  • Breaking News

    കുട്ടനാട് സിപിഎം നേതാവിന് വെട്ടേറ്റു


    സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതെസമയം, അക്രമത്തിന് പിന്നിൽ രാഷ്ട്രീയമായ ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ജോസിന്റെ കാലിനാണ് കാര്യമായി പരിക്കേറ്റിട്ടുള്ളത്.

    No comments

    Post Top Ad

    Post Bottom Ad