Header Ads

  • Breaking News

    Showing posts with label Thalassery. Show all posts
    Showing posts with label Thalassery. Show all posts

    ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി കൊ​ച്ചി​യി​ലെ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ല്‍ ; ഉപദേശിച്ചിട്ടും മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോകാന്‍ തയ്യാറാകാതെ പെണ്‍കുട്ടി , മുത്തശ്ശനും മുത്തശ്ശിയും കരഞ്ഞ് കാലുപിടിച്ചിട്ടും ചെവിക്കൊണ്ടില്ല ; സംഭവം ഇങ്ങനെ.

    Friday, January 31, 2020 0

    ത​ല​ശേ​രി:   ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി കൊ​ച്ചി​യി​ലെ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ല്‍. ര​ക്ഷ​പെ​ടു​...

    തലശേരിയില്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

    Wednesday, January 29, 2020 0

    തലശേരി റെയില് ‍ വേ സ്റ്റേഷനില് ‍  നിന്നും ലഹരി ഗുളികകളുമായി യുവാവ് പിടിയില് ‍ . മുഴപ്പിലങ്ങാട് സ്വദേശി ബി.ടി ഷാനവാസിനേയാണ് റെയില് ‍ വേ ...

    ത​ല​ശേ​രി-​പാ​നൂ​ർ മേ​ഖ​ല​യി​ൽ രാ​ഷ്​ട്രീ​യ സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യെ​ന്ന് ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ത​ല​ശേ​രി​യി​ൽ ബോം​ബേ​റ്

    Wednesday, January 29, 2020 0

    ത​ല​ശേ​രി: ത​ല​ശേ​രി-​പാ​നൂ​ർ മേ​ഖ​ല​യി​ൽ രാ​ഷ്​ട്രീ​യ സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യെ​ന്ന് ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ...

    തലശ്ശേരിയിൽ എട്ടു വയസുകാരനെ ഓട്ടോ തടഞ്ഞ് മര്‍ദ്ദിച്ചു

    Tuesday, January 28, 2020 0

    തലശ്ശേരി: സ്‌കൂളില്‍ വെച്ച് കുട്ടികള്‍ തമ്മിലുള്ള അടിപിടി ഏറ്റെടുത്ത ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് എട്ടു വയസുകാരനെ ഓട്ടോ തടഞ്ഞ് മര്‍ദ്...

    കോപ്പാലത്തു നിന്നും മദ്യപസംഘമോടിച്ച കാർ നിരവധി വാഹനങ്ങളിലിടിച്ചു ;യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ കോപ്പാലം മുതൽ ചമ്പാട് വരെ അരങ്ങേറിയത്

    Saturday, January 25, 2020 0

    തലശേരി:   രാത്രി പത്തു മണിയോടെയാണ് യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ കോപ്പാലം മുതൽ ചമ്പാട് വരെ അരങ്ങേറിയത് ...

    ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

    Thursday, January 23, 2020 0

    ത​ല​ശേ​രി:  ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​...

    പെണ്‍കുട്ടി കന്യകയെങ്കില്‍ പരിചയപ്പെടുത്തിയാല്‍ ഏജന്റിന് കമ്മീഷന്‍ 10,000 ; ആദ്യം വഴങ്ങിക്കൊടുക്കുമ്പോള്‍ 25,000 ; തലശ്ശേരിയില്‍ സെക്‌സ്‌റാക്കറ്റ് ഏജന്റുമാര്‍ പിടിമുറുക്കുന്നു?

    Tuesday, January 21, 2020 0

    തലശ്ശേരി: പെണ്‍കുട്ടികളെ സമ്പന്നര്‍ക്ക് കാഴ്ചവെയ്ക്കുന്നത് തൊഴിലാക്കി മാറ്റിയ ഇടനിലക്കാര്‍ തലശ്ശേരിയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ...

    വിവാഹ വീട്ടിലെ തിരക്കിനിടയില്‍ ആറു വയസ്സുകാരിയെ വീട്ടിന്റെ ടെറസ്സിന് മുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

    Tuesday, January 07, 2020 0

    തലശ്ശേരി: വിവാഹ വീട്ടിലെ തിരക്കിനിടയില്‍ ആറു വയസ്സുകാരിയെ വീട്ടിന്റെ ടെറസ്സിന് മുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ തല...

    പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച

    Monday, January 06, 2020 0

    തലശ്ശേരി :  ധര്‍മ്മടം പോലീസ് പരിധിയിലെ അണ്ടലൂരില്‍ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച . 2l പവന്‍ സ്വര്‍ണ്ണാഭരണങ്ങ...

    യുവതിക്കുനേരേ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

    Thursday, January 02, 2020 0

    തലശ്ശേരി: യുവതിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . പുന്നോല്‍ തിണ്ടുമ്മല്‍ ഹൗസില്‍ ശ്രീരാഗ് (50) ആണ്...

    അന്തര്‍സംസ്‌ഥാന ലഹരികടത്ത്:: തലശ്ശേരി സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയില്‍

    Tuesday, December 24, 2019 0

    കോട്ടയം:  മോഷ്‌ടിച്ച ഇരുചക്ര വാഹനങ്ങളില്‍ ഗോവയില്‍നിന്നടക്കം കഞ്ചാവും ലഹരി മരുന്നുകളും കടത്തുന്ന അന്തര്‍സംസ്‌ഥാന ലഹരികടത്ത്‌ സംഘ...

    മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചില്‍ വാഹനങ്ങളുടെ വേഗത കുറക്കണം: മനുഷ്യാവകാശ കമ്മീഷന്‍

    Saturday, December 21, 2019 0

    തലശ്ശേരി : മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചില്‍ സഞ്ചാരികള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്ന് മ...

    കൂത്തുപറമ്പിനടുത്ത് മങ്ങാട്ട് പറമ്പില്‍ നിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

    Thursday, December 19, 2019 0

    തലശ്ശേരി :  കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടത്ത് നിന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടി...

    കണ്ണൂരില്‍ പൗരത്വ ബില്ലിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരെ ആര്‍ എസ് എസ് ആക്രമണം

    Wednesday, December 18, 2019 0

    തലശ്ശേരിയില്‍ പൗരത്വ ബില്ലിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അത...

    ബസ്സുകൾ ഓടുന്നില്ല; പരീക്ഷക്ക് എത്താൻ വിദ്യാർത്ഥികൾ വലഞ്ഞു

    Tuesday, December 17, 2019 0

    കണ്ണൂർ : തളിപ്പറമ്പ, പഴയങ്ങാടി, തലശ്ശേരി, പാനൂർ, കൂത്തുപറബ്, മാഹി  മേഖലകളിൽ സ്വകാര്യ ബസ്സുകൾ ഭൂരിഭാഗവും സർവീസ് നടത്തേണ്ടെന്ന് തീരുമാ...

    മകന് പിന്നാലെ തലശ്ശേരിയില്‍ മതാപിതാക്കളും തൂങ്ങി മരിച്ച നിലയില്‍

    Saturday, December 14, 2019 0

    തലശ്ശേരി: മകന്‍ തൂങ്ങി മരിച്ചതിനു പിന്നാലെ കൊളശ്ശേരിയില്‍ മതാപിതാക്കളും തൂങ്ങിമരിച്ച നിലയില്‍. കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടില്‍ എ...

    ആര്‍.എസ്.എസ് പ്രവര്‍ത്തകനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

    Tuesday, December 10, 2019 0

    തലശ്ശേരി: പാനൂരിലെ സജീവ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകാനയ യുവാവിനെ തലശ്ശേരി കടപ്പുറത്ത് വെച്ച് ഒരു സംഘം അക്രമിച്ചു. ഗുരുതരമായി പരി...

    വാടകക്ക് വീടുവാങ്ങി ശീട്ടുകളി,ചൂതാട്ടം ; തലശേരിയിൽ 18 പേർ അറസ്റ്റിൽ

    Monday, December 09, 2019 0

    എരഞ്ഞോളി കുടക്കളത്ത് വാടക വീട് വാങ്ങി രാത്രികാലങ്ങളിൽ ചീട്ടുകളിയും ചൂതാട്ടവും നടത്തിവന്ന സംഘത്തെ കാറും ഓട്ടോകളും 53,000 രൂപയുമായി തലശ്...

    കോ​ട്ട​യം സ്വ​ദേ​ശി​നി കാ​മു​ക​നെ തേ​ടി ത​ല​ശേ​രി​യി​ല്‍ എ​ത്തി​യ​ത് ഭ​ര്‍​ത്താ​വി​നെ കു​ത്തിവീ​ഴ്ത്തി​യ ശേ​ഷം; കാമുകിയുടെ വരവറിഞ്ഞ യുവാവ് വിദേശത്തേക്ക് കടന്നു; ഒരു വര്‍ഷത്തിനിടെ എല്ലാ ചൊവ്വാഴ്ചയും ഒന്നിച്ചു കഴിഞ്ഞ കാമുകനെക്കുറിച്ച്‌ യുവതി പറ‍യുന്നത്.

    Thursday, December 05, 2019 0

    ത​ല​ശേ​രി:  ഭ​ര്‍​ത്താ​വി​നെ ക​ത്തി കൊ​ണ്ട് കു​ത്തിവീ​ഴ്ത്തി​യ ശേ​ഷ​മാ​ണ് കാ​മു​ക​നെ തേ​ടി കോ​ട്ട​യം സ്വ​ദേ​ശി​നി ത​ല​ശേ​രി​യി​ലെ​ത്തി​...

    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന് വ്യാജ സന്ദേശം ; പ്രചരിപ്പിച്ചയാളിന് പിന്നാലെ പൊലീസ്

    Thursday, November 28, 2019 0

    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന വ്യാജവാർത്ത പരന്നത് പരിഭ്രാന്തി പരത്തി. തലശേരി മാളിയേക്കൽ മുക്കിലെ കാട്ടിൽ സ്കൂൾ വിദ്യാർത്ഥി ആത...

    Post Top Ad

    Post Bottom Ad