Header Ads

  • Breaking News

    ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു


    ത​ല​ശേ​രി: 
    ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ന്യ​ക​മാ​രാ​യ പെ​ണ്​കു​ട്ടി​ക​ളെ സ​മ്പ​ന്ന​രി​ലേ​ക്കെ​ത്തി​ക്കു​ന്ന അ​തീ​വ ര​ഹ​സ്യ​മാ​യി പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ര്​ട്ട് ചെ​യ്തി​രു​ന്നു.
    ഈ റി​പ്പോ​ര്​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘം അ​ന്വ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ക​മ്മീ​ഷ​ന് വ്യ​വ​സ്ഥ​യി​ല് പെ​ണ്​കു​ട്ടി​ക​ളെ സ​മ്പ​ന്ന​ര്​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​ക്​സ് റാ​ക്ക​റ്റി​ലെ ഏ​ജ​ന്റു​മാ​രാ​യ യു​വ​തി​ക​ളെ കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.
    യു​വ​തി​യാ​യ ഏ​ജ​ന്റി​ന്റെ കെ​ണി​യി​ല് പെ​ട്ട് അ​തി​സ​മ്പ​ന്ന​ന്റെ ഓ​ഫീ​സി​ല് ജോ​ലി​ക്കാ​യി എ​ത്തി​യ പ​തി​നെ​ട്ടു​കാ​രി​യെ സ​മ്പ​ന്ന​ന് ക​ട​ന്നു പി​ടി​ക്കാ​ന് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്​കു​ട്ടി​യി​ല് നി​ന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.
    പ​രാ​തി​ക്കി​ല്ലെ​ന്ന് പെ​ണ്​കു​ട്ടി​യും ര​ക്ഷി​താ​ക്ക​ളും ആ​വ​ര്​ത്തി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ പെ​ണ്​കു​ട്ടി​യെ നി​യ​മ ന​ട​പ​ടി​ക്ക് സ​ജ്ജ​മാ​ക്കാ​ന് വ​നി​ത സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി കൊ​ടു​ക്കാ​തി​രി​ക്കു​ന്ന ഇ​ര​ക​ളാ​ണ് ഇ​ത്ത​രം പീ​ഢ​ന​വീ​ര​ന്മാ​ര്​ക്ക് ത​ണ​ലാ​കു​ന്ന​തെ​ന്ന് വ​നി​ത സം​ഘ​ട​നാ നേ​താ​ക്ക​ള് പ​റ​യു​ന്നു.
    പ്ര​വാ​സ ലോ​ക​ത്ത് നി​ന്ന് വ​ര്​ഷ​ങ്ങ​ള്​ക്ക് മു​മ്പ് കോ​ടീ​ശ്വ​ര​നാ​യി നാ​ട്ടി​ലെ​ത്തു​ക​യും ന​ഗ​ര​ത്തി​ല് കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ള് പ​ണി​തു​യ​ര്​ത്തു​ക​യും ചെ​യ്ത വ്യ​പാ​രി​യു​ടെ പീ​ഡ​ന​ത്തി​ര​യാ​യി​ട്ടു​ള്ള പെ​ണ്​കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
    ഇ​യാ​ളു​ള്​പ്പെ​ടെ​യു​ള്ള സ​മ്പ​ന്ന​രു​ടെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ക​ന്യ​ക​മാ​രെ തേ​ടാ​ന് ഏ​ജ​ന്റു​മാ​രെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. നി​ര്​ധ​ന വീ​ടു​ക​ളി​ലെ പെ​ണ്​കു​ട്ടി​ക​ളാ​ണ് ഈ സം​ഘ​ത്തി​ന്റെ കെ​ണി​യി​ല് പെ​ടു​ന്ന​ത്. പെ​ണ്​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന സ​മ്പ​ന്ന​ന്മാ​രു​ടെ ഓ​ഫീ​സു​ക​ളി​ല് എ​ത്തി​ക്ക​ലാ​ണ് യു​വ​തി​ക​ള​ട​ങ്ങി​യ സെ​ക്​സ് റാ​ക്ക​റ്റി​ന്റെ ദൗ​ത്യം.

    No comments

    Post Top Ad

    Post Bottom Ad