Header Ads

  • Breaking News

    ത​ല​ശേ​രി-​പാ​നൂ​ർ മേ​ഖ​ല​യി​ൽ രാ​ഷ്​ട്രീ​യ സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യെ​ന്ന് ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ത​ല​ശേ​രി​യി​ൽ ബോം​ബേ​റ്



    ത​ല​ശേ​രി:
    ത​ല​ശേ​രി-​പാ​നൂ​ർ മേ​ഖ​ല​യി​ൽ രാ​ഷ്​ട്രീ​യ സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യെ​ന്ന് ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ത​ല​ശേ​രി​യി​ൽ ബോം​ബേ​റ്. ഇ​ന്നു പു​ല​ർ​ച്ചെ 1.20ഓ​ടെ ത​ല​ശേ​രി ടെ​ന്പി​ൾ ഗേ​റ്റ് പു​തി​യ റോ​ഡി​നു സ​മീ​പം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ തി​രു​വോ​ത്ത് വീ​ട്ടി​ൽ വി​നോ​ദി​ന്റെ വീ​ടി​നു മു​ന്നി​ലാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.
    ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന​താ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വ​ര​മ​റി​ഞ്ഞ് ത​ല​ശേ​രി, ന്യൂ​മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
    ത​ല​ശേ​രി, ന്യൂ​മാ​ഹി, ചൊ​ക്ലി, കൊ​ള​വ​ല്ലൂ​ർ, പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

    No comments

    Post Top Ad

    Post Bottom Ad