Header Ads

  • Breaking News

    യുവതിക്കുനേരേ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു



    തലശ്ശേരി:
    യുവതിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . പുന്നോല്‍ തിണ്ടുമ്മല്‍ ഹൗസില്‍ ശ്രീരാഗ് (50) ആണ് അറസ്റ്റിലായത് . തിങ്കളാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം.
    യുവതി ജോലി കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോ മാക്കൂട്ടം റെയില്‍വേ ഗേറ്റ് അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ടപ്പോഴായിരുന്നു ഇയാള്‍ അതിക്രമം കാട്ടിയതെന്ന് പോലീസ് വ്യക്തമാക്കി . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

    No comments

    Post Top Ad

    Post Bottom Ad