Header Ads

  • Breaking News

    Showing posts with label Kannur. Show all posts
    Showing posts with label Kannur. Show all posts

    പാഴ്‌വസ്തുക്കളിൽ നിന്ന് മെസിയെ സൃഷ്ടിച്ച് പയ്യന്നൂരിലെ കുട്ടി ആരാധകർ

    Saturday, November 12, 2022 0

    ലോകകപ്പ് ആവേശവുമായി എങ്ങും താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും നിറഞ്ഞ് കഴിഞ്ഞു. ഇതിൽ നിന്ന് വ്യത്യസ്തമാവുകയാണ് പയ്യന്നൂർ കാനായ...

    കണ്ണൂര്‍ ജയിലില്‍ കാപ്പാ തടവുകാര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

    Saturday, November 12, 2022 0

     കണ്ണൂര്‍ : കണ്ണൂര്‍ ജയിലില്‍ വീണ്ടും തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കാപ്പാ തടവുകാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തടവുകാരന്‍ അമലിന് പരിക്...

    കണ്ണൂർ കോർപറേഷൻ പ്രീപെയ്ഡ് ഓട്ടോ സംവിധാനം: നഗരപരിധി സംബന്ധിച്ച് ധാരണയായി

    Friday, November 11, 2022 0

    കണ്ണൂർ നഗരത്തിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പോലീസ് അധികാരികൾ, റവന്യു, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ തൊഴ...

    തലശ്ശേരിയിലെ കവർച്ചക്കുപിന്നിലും അന്തർസംസ്ഥാന മോഷണസംഘം

    Friday, November 11, 2022 0

    ക​ണ്ണൂ​ർ: ത​ല​ശ്ശേ​രി കു​യ്യാ​ലി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഒ​രു​മാ​സം മു​മ്പ് 17 പ​വ​ൻ ക​വ​ർ​ന്ന സം​ഭ​വ​ത്തി​നു​പി​ന്നി​ലും ക​ണ്ണൂ...

    പുഴ നികത്താനായി തട്ടിയ മണ്ണ് തിരിച്ചെടുക്കണമെന്ന് ആർ.ഡി.ഒ

    Friday, November 11, 2022 0

    പ​ഴ​യ​ങ്ങാ​ടി: മു​ട്ടു​ക​ണ്ടി​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് വേ​ണ്ടി പു​ഴ മ​ണ്ണി​ട്ട് നി​ക​ത്തി​യ പ്ര​വൃ​ത്തി​ക്കെ​തി​രെ പ്ര​തി​ഷേ​...

    240 കിലോ പ്ലാസ്റ്റിക്‌ പിടിച്ചെടുത്തു; 62,400 രൂപ പിഴ

    Friday, November 11, 2022 0

    കണ്ണൂർ ജില്ലയിലെ 71 പഞ്ചായത്തുകളിലായി നടത്തിയ പരിശോധനയിൽ 240 കിലോഗ്രാം ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. 62400...

    പയ്യന്നൂരിൽ കഞ്ചാവുമായി അഥിതിതൊഴിലാളി പിടിയിൽ

    Thursday, November 10, 2022 0

    കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയെ പയ്യന്നൂർ -കോറോം റോഡിൽ വച്ച് പയ്യന്നൂർ എക്സൈസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷ...

    തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം നേടി കരിപ്പാൽ യു.പി സ്കൂൾ

    Thursday, November 10, 2022 0

      കരിപ്പാൽ : തളിപ്പറമ്പ നോർത്ത് ഉപജില്ല കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ കിരീടം , എൽ.പി ജനറൽ മൂന്നാം സ്ഥാനം , യു.പി സംസ്കൃതം തുടർച്ചയായ പത്താ...

    തലശ്ശേരിയിലെ കുയ്യാലിയിൽ നടന്ന മോഷണത്തിന്റെ പിന്നിലും , കഴിഞ്ഞ ദിവസം അറസ്റ്റിലായ അന്തർസംസ്ഥാന മോഷണ സംഘം

    Thursday, November 10, 2022 0

    കണ്ണൂർ :ഒരു മാസം മുൻപാണ് 17 പവൻ കവർന്ന മോഷണം തലശ്ശേരിയിലെ കുയ്യാലിയിൽ ഒരു വീട്ടിൽ നടന്നത്. പയ്യാമ്പലത്ത് മോഷണം നടത്തിയ,ഡൽഹി,ഉത്തർ പ്രദേശ് സ്...

    തലശ്ശേരിയിലെ കവർച്ചക്കുപിന്നിലും അന്തർസംസ്ഥാന മോഷണസംഘം

    Thursday, November 10, 2022 0

     ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ വി​ര​ല​ട​യാ​ളം കു​യ്യാ​ലി​യി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ​നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​...

    തളിപ്പറമ്പിൽ ജ്വല്ലറിയിലെത്തിയ സ്ത്രീകൾ 3 പവനുള്ള സ്വർണ്ണ വളകൾ മോഷ്ടിച്ചതായി പരാതി

    Thursday, November 10, 2022 0

     തളിപ്പറമ്പ് : ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെത്തിയ സ്ത്രീകൾ 3 പവൻ്റെ വളകൾ മോഷ്ടിച്ച് കടന്നു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്...

    പയ്യന്നൂർ കണ്ണൂർ റൂട്ടിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു

    Thursday, November 10, 2022 0

    കണ്ണൂർ- പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർത്ഥികൾ കൂടുതൽ കയറിയെന്ന തർക്കത്തെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. ...

    വിദ്യാര്‍ഥികള്‍ ജാഗ്രതൈ! കറങ്ങി നടക്കേണ്ട; വിവരമറിയും!

    Thursday, November 10, 2022 0

    കണ്ണൂര്‍: സ്കൂള്‍ സമയങ്ങളില്‍ ക്ലാസില്‍ കയറാതെ കറങ്ങിനടക്കുന്ന വിദ്യാര്‍ഥികള്‍ ജാഗ്രതൈ! നിങ്ങളെ നിരീക്ഷിക്കാന്‍ പോലീസ് തൊട്ടുപിറകിലുണ്ട്. ക്...

    പ്ലാസ്റ്റിക് ഉപയോഗം: പരിശോധനക്ക് തടസം നിന്നാൽ ശക്തമായ നടപടി-ജില്ലാ കലക്ടർ

    Wednesday, November 09, 2022 0

    കണ്ണൂർ : പ്ലാസ്റ്റിക് ഉപയോഗം തടയാൻ നടത്തുന്ന പരിശോധനക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ...

    കണ്ണൂർ വിമാനതാവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി

    Wednesday, November 09, 2022 0

    മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി. 942 ഗ്രാം സ്വർണം ആണ് കസ്റ്റംസ് പിടികൂടിയത്. വിപണിയിൽ ഏകദേശം 48 ലക്ഷത...

    ശ്രീകണ്ഠപുരത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; കുട്ടികള്‍ക്ക് നിസാര പരിക്ക്

    Wednesday, November 09, 2022 0

    കണ്ണൂര്‍: ശ്രീകണ്ഠപുരം സ്വാമി മൊട്ട മാമ്പക്കുന്ന് വളവില്‍ വാന്‍ അപകടത്തില്‍പ്പെട്ടു. സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ സമീപത്തെ ...

    അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ

    Tuesday, November 08, 2022 0

    പയ്യാമ്പലത്ത് വീട് പൂട്ടി മലപ്പുറം പോയ സമയം വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണവും പണവും കവർന്ന കേസിൽ 24 മണിക്കൂറിനുളളിൽ പ്രതികൾ അന്യ സംസ്ഥാന...

    വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു

    Tuesday, November 08, 2022 0

    വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. ഇതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്...

    പരിയാരത്ത് രണ്ട് വീട്ടിൽ കവർച്ച; 27 പവനും 26,000 രൂപയും നഷ്ടമായി

    Tuesday, November 08, 2022 0

    ത​ളി​പ്പ​റ​മ്പ്: പ​രി​യാ​ര​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ 27 പ​വ​നും 26,000 രൂ​പ​യും ന​ഷ്ട​മാ​യി.പ​രി​യാ​രം ഇ​രി​ങ...

    Post Top Ad

    Post Bottom Ad