Header Ads

  • Breaking News

    തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം നേടി കരിപ്പാൽ യു.പി സ്കൂൾ



     

    കരിപ്പാൽ : തളിപ്പറമ്പ നോർത്ത് ഉപജില്ല കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ കിരീടം , എൽ.പി ജനറൽ മൂന്നാം സ്ഥാനം , യു.പി സംസ്കൃതം തുടർച്ചയായ പത്താം തവണയും ഓവറോൾ ഒന്നാം സ്ഥാനം , എൽ.പി അറബിക്ക് ഓവർഓൾ ഒന്നാം സ്ഥാനം എന്നിവ നേടി തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്ക്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ജനറൽ ഓവർഓൾ ഒന്നാം സ്ഥാനം നേടിയ കരിപ്പാൽ എസ്.വി.യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
    പ്രധാനാധ്യാപിക കെ.സി വത്സല , എം.പി.ടി.എ പ്രസിഡണ്ട് പ്രീത സുരേന്ദ്രൻ , മെറിന ജോൺ, ഷീജ മുകുന്ദൻ എം, സമീറ ടി, കെ.സി സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    Post Bottom Ad