Header Ads

  • Breaking News

    പയ്യന്നൂർ കണ്ണൂർ റൂട്ടിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു







    കണ്ണൂർ- പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർത്ഥികൾ കൂടുതൽ കയറിയെന്ന തർക്കത്തെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ബസ് ഉടമ- തൊഴിലാളികളുമായി ടൗൺ പോലിസ് ചർച്ച നടത്തും.


    No comments

    Post Top Ad

    Post Bottom Ad