Header Ads

  • Breaking News

    Showing posts with label kuththuparamba. Show all posts
    Showing posts with label kuththuparamba. Show all posts

    കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ സ്വകാര്യബസ് പണിമുടക്കം

    Thursday, October 10, 2019 0

    കൂത്തുപറമ്പ് റോഡ് ടാറിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തി അനിശ്ചിതമായ വൈകുന്നതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ വ്യാഴാഴ്ച...

    കൂ​ത്തു​പ​റ​ന്പി​ല്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു; ക്ലീ​ന​ര്‍​ക്ക് പ​രി​ക്ക്

    Thursday, October 03, 2019 0

    കൂ​ത്തു​പ​റ​മ്ബി​ന​ടു​ത്ത് പു​റ​ക്ക​ള​ത്തു​ണ്ടാ​യ ലോ​റി അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ക്ലീ​ന​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്...

    കൂത്തുപറമ്പിനടുത്ത് പാച്ചപൊയ്‌കയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

    Thursday, September 26, 2019 0

    കൂത്തുപറമ്പ്:  കൂത്തുപറമ്പിനടുത്ത് പാച്ചപൊയ്‌കയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കണ്ണൂ...

    യാ​ത്ര​യ്ക്കി​ടെ കു​രു​ന്നു ജീ​വ​ന്‍റെ ര​ക്ഷ​ക​രാ​യി ത​ല​ശേ​രി – ഇ​രി​ട്ടി റൂ​ട്ടി​ലോ​ടു​ന്ന സോ​ൾ​ജി​യ​ർ ബ​സ് ജീ​വ​ന​ക്കാ​ർ

    Wednesday, September 25, 2019 0

    കൂ​ത്തു​പ​റ​മ്പ്: യാ​ത്ര​യ്ക്കി​ടെ കു​രു​ന്നു ജീ​വ​ന്‍റെ ര​ക്ഷ​ക​രാ​യി സോ​ൾ​ജി​യ​ർ ബ​സ് ജീ​വ​ന​ക്കാ​ർ. കേ​വ​ലം ഒ​രു ട്രി​പ്പി​നേ​ക്കാ​...

    കൂത്തുപറമ്പിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

    Wednesday, September 25, 2019 0

    പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ  വ്യാപാരി കൂത്തുപറമ്പ് മൂര്യാട്ടെ ടി. അബ്‌ദുള്ള 74യെ കൂത്തുപറമ്പ് പോലീസ് അറസ്റ്റുചെയ്തു. ചൈൽഡ്ലൈൻ അധ...

    ബസ്സിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു.

    Friday, August 02, 2019 0

    കൂത്തുപറമ്പ് :  ബസ്സിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8.45 ഓടെ കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ പുറക്ക...

    പെരളശ്ശേരിയില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് കത്തിനശിച്ചു

    Friday, August 02, 2019 0

                                  കൂത്തുപറമ്പ്: പെരളശേരിയിൽ ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടുത്തം.ലക്ഷക്കണക്കിനു രൂപയുടെ ഇലക്ട്രിക്, പ്ലബിംഗ്...

    കൂത്തുപറമ്പിൽ ഓ​റ​ഞ്ചും ക​റു​പ്പും നിറം! കൃ​ഷി​യി​ട​ത്തി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ വ​വ്വാ​ൽ കൗ​തു​ക കാ​ഴ്ച​യാ​യി

    Saturday, July 27, 2019 0

    കൂ​ത്തു​പ​റ​മ്പ്:  കൃ​ഷി​യി​ട​ത്തി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ വ​വ്വാ​ൽ കൗ​തു​ക കാ​ഴ്ച​യാ​യി. മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി...

    ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുതാൻ കള്ളുചെത്ത് ഉപജീവനമാക്കി 32 കാരി

    Tuesday, July 23, 2019 0

    കൂത്തുപറമ്പ്:  ഷീജ ഉയരങ്ങളിലേക്ക് ചവിട്ടി കയറാൻ തുടങ്ങിയത് ജീവിതം കൈവിട്ടു പോകാതിരിക്കാനായിരുന്നു. പിന്നെ,അതൊരു ജീവിത താളക്രമമായി മാറി....

    സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് കെ വി വാസു നിര്യാതനായി

    Saturday, July 20, 2019 0

    കൂത്തുപറമ്പ്: സിപിഐ എമ്മിന്റെ  മുതിർന്ന നേതാവും കൂത്തുപറമ്പ്‌ രക്തസാക്ഷി കെ വി റോഷന്റെ പിതാവുമായ നരവൂർ സൗത്തിലെ കെ വി വാസു (76) നിര്യാ...

    കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

    Friday, July 12, 2019 0

    കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ഓടുന്ന നബീൽ ബസ്സിലെ കണ്ടക്ടർക്ക് മർദ്ധനമേറ്റതി തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് കൂത്തുപറമ്പ് ബസ്റ്റാന്റിൽ ന...

    കൂത്തുപറമ്പ് തൊക്കിലങ്ങാടിക്കടുത്ത് പാലാപറമ്പിൽ ബോംബിൽ ചവിട്ടിയ പശുക്കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.

    Thursday, July 11, 2019 0

    കൂത്തുപറമ്പ്:  കൂത്തുപറമ്പ് തൊക്കിലങ്ങാടിക്കടുത്ത് പാലാപറമ്പിൽ ബോംബിൽ ചവിട്ടിയ പശുക്കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.  ആളൊഴിഞ...

    കൂത്തുപറമ്പില്‍ ടിപ്പര്‍ ലോറിയും ബോലോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തിനശിച്ചു.

    Sunday, July 07, 2019 0

    കൂത്തുപറമ്പ്: തലശേരി കൂത്തുപറമ്പ് റോഡിൽമെരുവമ്പായിൽ ടിപ്പർ ലോറിയും, ബോലോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തിനശിച്ചു.ഇന്ന് ര...

    Post Top Ad

    Post Bottom Ad