Header Ads

  • Breaking News

    കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്


    കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ഓടുന്ന നബീൽ ബസ്സിലെ കണ്ടക്ടർക്ക് മർദ്ധനമേറ്റതി തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്
    കൂത്തുപറമ്പ് ബസ്റ്റാന്റിൽ നിന്നും വിദ്യാർത്ഥികളെ കയറ്റിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ധനം ഇന്ന് രാവിലെ 8:45 ഓടെ പുറക്കളത്ത് വച്ചായിരുന്നു സംഭവം

    No comments

    Post Top Ad

    Post Bottom Ad