Header Ads

  • Breaking News

    കൂത്തുപറമ്പിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ


    പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ  വ്യാപാരി കൂത്തുപറമ്പ് മൂര്യാട്ടെ ടി. അബ്‌ദുള്ള 74യെ കൂത്തുപറമ്പ് പോലീസ് അറസ്റ്റുചെയ്തു. ചൈൽഡ്ലൈൻ അധികൃതർ നൽകിയ പരാതിയിൽ പോക്സോ ആക്ട് പ്രകാരമാണ് എസ്. ഐ. കെ.വി.സ്മിതേഷ് അറസ്റ്റുചെയ്തത്.
    കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയിതു

    No comments

    Post Top Ad

    Post Bottom Ad