Header Ads

  • Breaking News

    കൂത്തുപറമ്പില്‍ ടിപ്പര്‍ ലോറിയും ബോലോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തിനശിച്ചു.


    കൂത്തുപറമ്പ്:
    തലശേരി കൂത്തുപറമ്പ് റോഡിൽമെരുവമ്പായിൽ ടിപ്പർ ലോറിയും, ബോലോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തിനശിച്ചു.ഇന്ന് രാവിലെയാണ് അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും പേർക്ക് പൊള്ളലേറ്റു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad