Header Ads

  • Breaking News

    കൂ​ത്തു​പ​റ​ന്പി​ല്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു; ക്ലീ​ന​ര്‍​ക്ക് പ​രി​ക്ക്



    കൂ​ത്തു​പ​റ​മ്ബി​ന​ടു​ത്ത് പു​റ​ക്ക​ള​ത്തു​ണ്ടാ​യ ലോ​റി അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ക്ലീ​ന​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ശ്രീ​ക​ണ്ഠ​പു​രം ചെ​മ്ബ​ന്തൊ​ട്ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ പു​ര​യി​ട​ത്തി​ല്‍ സ​ജി( 50)യാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ക്ലീ​ന​ര്‍ ആ​സാം സ്വ​ദേ​ശി സ​ഞ്ജ​യ് വ​ര്‍​മ​യെ കൂ​ത്തു​പ​റ​മ്ബ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ പു​റ​ക്ക​ളം പെ​ട്രോ​ള്‍ പ​മ്ബി​നു മു​ന്‍​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. പെ​ട്രോ​ള്‍ പ​മ്ബി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തെ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​പ്പോ​ള്‍ ലോ​റി​യു​ടെ കാ​ബി​ന്‍ ഇ​ള​കി മാ​റു​ക​യും നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വീ​ട്ടു മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ കാ​ബി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റേ​യും ക്ലീ​ന​റേ​യും കൂ​ത്തു​പ​റ​മ്ബി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും ഉ​ട​ന്‍ കൂ​ത്തു​പ​റ​മ്ബ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും സ​ജി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ഴി​ക്കോ​ട്‌ കു​റ്റ്യാ​ടി​ക്ക​ടു​ത്ത് പ​ട​ത്തു​ക​ട​വ് ഇ​ട​വ​ക​യി​ല്‍ പു​ര​യി​ട​ത്തി​ല്‍ ജോ​ര്‍​ജ് - റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക സി​സി​ലി ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച സ​ജി. സ​ജി​യു​ടെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​റ്റ്യാ​ടി പ​ട​ത്തു​ക​ട​വ് പ​ള്ളി​യി​ല്‍.

    No comments

    Post Top Ad

    Post Bottom Ad