Header Ads

  • Breaking News

    കൂത്തുപറമ്പിനടുത്ത് പാച്ചപൊയ്‌കയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം




    കൂത്തുപറമ്പ്: 
    കൂത്തുപറമ്പിനടുത്ത് പാച്ചപൊയ്‌കയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കണ്ണൂരിൽനിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽവന്ന സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.

    No comments

    Post Top Ad

    Post Bottom Ad