Header Ads

  • Breaking News

    Showing posts with label Missing. Show all posts
    Showing posts with label Missing. Show all posts

    അധ്യാപികയുടെ മരണം കൊലപാതകം; സഹപ്രവർത്തകനായ അദ്ധ്യാപകനെ ചോദ്യം ചെയ്തു വരുന്നു

    Friday, January 24, 2020 0

    കാസർകോട്: ചിഗുർപദവ് നിന്ന് കാണാതായ ശേഷം കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാ...

    കണ്ണൂർ കൂടാളിയില് യുവതിയെ വീട്ടില് നിന്ന് കാണാതായതായി പരാതി.

    Thursday, January 23, 2020 0

    കണ്ണൂർ : കൂടാളിയില് യുവതിയെ വീട്ടില് നിന്ന് കാണാതായതായി പരാതി. കാഞ്ഞിരോട് കുഞ്ഞിമുക്കണ്ണിയില് പി.സി. ജസീല (32)യെയാണ് ഈ മാസം 21മുതല് കാണാ...

    പെൺസുഹൃത്തിനെ കാണാനില്ല; ബൈ സെക്ഷ്വലായ യുവതിയുടെ പരാതി സ്വീകരിക്കില്ലെന്ന് തളിപ്പറമ്പ് പൊലീസ്

    Saturday, January 18, 2020 0

    ബൈ സെക്ഷ്വലായ യുവതിയെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെ പൊലീസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ യുവതിയുടെ പങ്കാളിയും സുഹൃത്തുക്കളുമാണ് ത...

    കണ്ണൂരിൽ യാത്രാമധ്യേ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു

    Monday, January 06, 2020 0

    പ്രദീകാത്മക ചിത്രം  കണ്ണൂർ: പള്ളിക്കുന്നിൽ നിന്നും ശ്രീപുരം സ്കൂളിലേക്കുള്ള യാത്രാമധ്യേ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു.  മയ്യിൽ സ്വദ...

     പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി

    Thursday, December 26, 2019 0

    മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇ...

    തൃശൂരില്‍ കാണാതായ ആറു കുട്ടികളെയും കണ്ടെത്തി, വീടുവിട്ടത് സോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായവര്‍ക്കൊപ്പം

    Wednesday, November 06, 2019 0

    തൃശൂര്‍:  തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാള്‍ ഒഴികെ എല്ലാവരും കമിതാക്കളോടൊപ്പമ...

    തൃശൂർ ജില്ലയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ 6 പെൺകുട്ടികളെ കാണാനില്ല

    Wednesday, November 06, 2019 0

    തൃശൂർ : തൃശൂർ ജില്ലയിൽ നിന്ന് ഒറ്റ ദിവസത്തിനിടെ ആറു പെൺകുട്ടികളെ കാണാതായി. ഒരാൾക്ക് മാത്രം പ്രായപൂർത്തിയായിട്ടില്ല. പുതുക്കാട് , മാള ,...

    കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ കാമുകനുമായുള്ള വിവാഹത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

    Thursday, October 31, 2019 0

    ആലക്കോട്:  നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനില്...

    ഇന്ന് രാവിലെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കൂടെ ഒരു കുറിപ്പും വായിച്ചവരുടെ കണ്ണ് നിറഞ്ഞു

    Monday, October 28, 2019 0

    ഇസ്ലാഹിയ പള്ളി കോഴിക്കോട് പന്നിയങ്കരയിൽ ഇന്ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ ആരോ ഉപേക്ഷിച്ചു പോയതാണ് ആർകെങ്കിലും ഈ കുട്ടിയെ അറിയുമോ ന...

    മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി അ​ഴീ​ക്കോ​ട്ട് ഒ​രാ​ളെ കാ​ണാ​താ​യി

    Saturday, October 26, 2019 0

    ക​ണ്ണൂ​ര്‍:  അ​ഴീ​ക്കോ​ട് അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ളെ കാ​ണാ​താ​യി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോയ സീ ​കിം​ഗ് എ...

    തളിപ്പറമ്പിൽ നിന്നും വിലപ്പെട്ട രേഖകൾ അടങ്ങിയ കറുത്ത ബാഗ് നഷ്ടപ്പെട്ടു

    Saturday, October 26, 2019 0

    Google image  എടിഎം കാർഡുകൾ, ആധാർ കാർഡ്, പാൻ കാർഡ്, ടു വീലർ ആർസി എന്നിവ അടങ്ങിയ കറുത്ത ബാഗ് തളിപ്പറമ്പ സ്റ്റേറ്റ് ബാങ്ക് - പോസ്റ്റ് ഓ...

    എഴോത്തെ ഭര്‍ത്തൃമതിയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

    Monday, October 21, 2019 0

    എഴോത്തെ ഭര്‍ത്തൃമതിയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. പുല്ലാഞ്ഞിടയില്‍ താമസിക്കുന്ന എം.പി നിസാറിന്റെ ഭാര്യ സല്‍മത്ത് ബീവി (28)യെയാണ് ക...

    മാട്ടൂൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Tuesday, October 08, 2019 0

    മാട്ടൂൽ: മാട്ടൂൽ അഴീക്കൽ ഇന്നലെ കടലിൽ കാണാതായ അൻസിലിന്റെ(18) മൃതദേഹം മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് നിന്നും കിട്ടി. പോസ്റ്റ് മോർട്ടത്തി...

    ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി അബൂദാബിയില്‍ കാസര്‍കോട് സ്വദേശിയുമായി വിവാഹിതയായി; തട്ടിക്കൊണ്ടുവന്നതാണെന്ന ആരോപണവും ലൗജിഹാദ് ആരോപണവും നിഷേധിച്ചു

    Friday, October 04, 2019 0

    അബൂദാബി: ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി അബൂദാബിയില്‍ കാസര്‍കോട് സ്വദേശിയുമായി വിവാഹിതയായി. അതേസമയം തട്ടിക്കൊണ്ടുവന്നതാണെന്ന ആര...

    ആലക്കോട് ഒറ്റതൈയിൽ പെൺകുട്ടിയെ കാണ്മാനില്ലന്ന് പരാതി

    Friday, October 04, 2019 0

    ആലക്കോട് പെൺകുട്ടിയെ കാണ്മാനില്ലന്ന് പരാതി. ഒറ്റതൈയിലെ സ്വാതി 18യെ  കാണ്മാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേ...

    ചൂട്ടാട് ബീച്ചില്‍ കളിക്കുന്നതിനിടെ കുട്ടി ഒഴുക്കിൽപ്പെട്ടു കാണാതായി

    Sunday, September 29, 2019 0

    ചൂട്ടാട് ബീച്ചില്‍ കളിക്കുന്നതിനിടെ മങ്ങാട് നിന്ന് വന്ന നിഹാൽ(12)   ഒഴികില്‍ പെട്ടു.മദ്രസയിലെ 9 കുട്ടികളോടൊപ്പമാണ് ചൂട്ടാട് എത്തിയത്.തിര...

    കാണാതായ യുവാവിനെ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    Thursday, September 26, 2019 0

    കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവാവിനെ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവേരി തേറേണ്ടി ക്ഷേത്രത്തിന് സമീപത്ത...

    തളിപ്പറമ്പ് കൂവേരിയിലെ എയര്‍കണ്ടീഷന്‍ മെക്കാനിക്കായ യുവാവിനെ കാണാനില്ലെന്ന് പരാതി

    Thursday, September 26, 2019 0

    എയര്‍കണ്ടീഷന്‍ മെക്കാനിക്കായ യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൂവേരിയിലെ ശ്രീധരന്റെ മ...

    മൊബൈൽ പോയാൽ തപ്പി നടക്കേണ്ട, ഇനി നിങ്ങളെ തേടിയെത്തും...!

    Tuesday, September 17, 2019 0

    മൊ ബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നത് സ്ഥിരം സംഭവമാണ്. തിരക്കുള്ള സ്ഥലങ്ങളില്‍ വെച്ചും മറ്റും പലര്‍ക്കും ഫോണ്‍ നഷ്ടപ്പെടാറുണ്ട്.  പരാതി...

    Post Top Ad

    Post Bottom Ad