Header Ads

  • Breaking News

    തളിപ്പറമ്പിൽ നിന്നും വിലപ്പെട്ട രേഖകൾ അടങ്ങിയ കറുത്ത ബാഗ് നഷ്ടപ്പെട്ടു

    Google image 


    എടിഎം കാർഡുകൾ, ആധാർ കാർഡ്, പാൻ കാർഡ്, ടു വീലർ ആർസി എന്നിവ അടങ്ങിയ കറുത്ത ബാഗ് തളിപ്പറമ്പ സ്റ്റേറ്റ് ബാങ്ക് - പോസ്റ്റ് ഓഫീസ് - മെയിൻ റോഡ് -കപ്പാലം - പെട്രോൾ പമ്പ് റൂട്ടിൽ വെച്ച് നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ ദയവായി തളിപ്പറമ്പ പോലീസ് സ്റ്റേഷനിലോ ഇനി പറയുന്ന നമ്പറിലോ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു. 9495756377, 0460 2207813 (ധനഞ്ജയൻ)

    No comments

    Post Top Ad

    Post Bottom Ad