Header Ads

  • Breaking News

    പഴയങ്ങാടിയിൽ കുട്ടിയെ കാണാതായി




    പഴയങ്ങാടി പരിധിയിൽ പെട്ട മാട്ടൂൽ സൗത്ത് പുളിമുട്ടിനടുത് വച്ചുഇന്ന്(07/10/2019) വൈകുന്നേരം  കടലിൽ കുളിക്കാൻ ഇറങ്ങിയ അൻസിൽ, s/o ഫത്താഹ്, 18/19, കരിപ്പിന്റവിട (h), മാട്ടൂൽ സൗത്ത്, nr. MRUP സ്കൂൾ എന്ന കുട്ടിയെ കാണാതായി . ഫയർ ഫോഴ്‌സും, കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തുന്നു

    No comments

    Post Top Ad

    Post Bottom Ad