Header Ads

  • Breaking News

    ഇന്ന് രാവിലെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കൂടെ ഒരു കുറിപ്പും വായിച്ചവരുടെ കണ്ണ് നിറഞ്ഞു

    ഇസ്ലാഹിയ പള്ളി കോഴിക്കോട് പന്നിയങ്കരയിൽ ഇന്ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ ആരോ ഉപേക്ഷിച്ചു പോയതാണ് ആർകെങ്കിലും ഈ കുട്ടിയെ അറിയുമോ നിങ്ങളുടെ വീട് ആ ഭാഗത്താണെങ്കിൽ സി സി ടീവി ക്യാമറ ഒന്ന് പരിശോധിക്കണം ചുവന്ന ബ്ലാങ്കറ്റിലാണ് പൊതിഞ്ഞത് ഒരു ലെറ്ററും ഉണ്ട് കൂടെ ഒരു കുറിപ്പും ആ കുഞ്ഞിന്‍റെ മുഖം കണ്ടാല്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ കഴിയുമോ കുട്ടികള്‍ ഇല്ലാതെ എത്രയോ ആളുകള്‍ കഷ്ട്ടപ്പെടുന്നു വിഷമിക്കുന്നു അപ്പോഴാണ്‌ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നത് കുഞ്ഞിന്‍റെ കൂടെയുള്ള കുറിപ്പ് വായിച്ചവരുടെ കണ്ണ് നിറയും കുഞ്ഞിനെ നല്ലോണം നോക്കണം ഈ കുഞ്ഞിനെ കിട്ടുന്നവര്‍ ഇതിനെ ഉപേക്ഷിക്കരുത് അല്ലാഹു ഞങ്ങള്‍ക്ക് തന്നു ഈ കുഞ്ഞിനെ അല്ലാഹുവിനു തന്നെ ഞങ്ങള്‍ തിരിച്ചു നല്‍കുന്നു ഈ കുഞ്ഞിനു നിങ്ങള്‍ നല്ലൊരു പേരിടണം പിറന്ന ദിവസം മുതല്‍ കുഞ്ഞിനു കൊടുക്കേണ്ട മരുന്നുകള്‍ വരെ കുറിപ്പില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad