Header Ads

  • Breaking News

    കണ്ണൂരിൽ യാത്രാമധ്യേ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു

    പ്രദീകാത്മക ചിത്രം 

    കണ്ണൂർ:
    പള്ളിക്കുന്നിൽ നിന്നും ശ്രീപുരം സ്കൂളിലേക്കുള്ള യാത്രാമധ്യേ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു. 
    മയ്യിൽ സ്വദേശിയായ ഫൗസിയ എന്ന യുവതിയുടെ ഒന്നേമുക്കാൽ പവന്റെ ബ്രേസ്‌ലെറ്റ് ആണ് ഇന്ന് ഉച്ചയ്ക്ക് ഓട്ടോയിൽ വച്ച് നഷ്ടമായത്.മകളെ സ്കൂളിൽ കൊണ്ടുവിടാൻ പോകുന്ന വഴിയേ ആണ് നഷ്ടമായത്. 
    കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം .
    ബന്ധപ്പെടേണ്ട നമ്പർ :
    ഫസൽ : 9744172122

    No comments

    Post Top Ad

    Post Bottom Ad