Header Ads

  • Breaking News

    മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി അ​ഴീ​ക്കോ​ട്ട് ഒ​രാ​ളെ കാ​ണാ​താ​യി



    ക​ണ്ണൂ​ര്‍: 
    അ​ഴീ​ക്കോ​ട് അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ളെ കാ​ണാ​താ​യി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോയ സീ ​കിം​ഗ് എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​ പേ​രെ ര​ക്ഷ​പെ​ടു​ത്തി.

    No comments

    Post Top Ad

    Post Bottom Ad