Header Ads

  • Breaking News

    Showing posts with label Missing. Show all posts
    Showing posts with label Missing. Show all posts

    പയ്യന്നൂരിൽ വി​വാ​ഹ​ത്ത​ലേ​ന്ന് സ്വ​ര്‍​ണ​വും വ​സ്ത്ര​ങ്ങ​ളും വാങ്ങാന്‍ പോ​യ വരനെ കാണാനില്ല; പ​രാ​തി​യു​മാ​യി വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍

    Friday, September 13, 2019 0

    പ​യ്യ​ന്നൂ​ര്‍:  വി​വാ​ഹ​ത്ത​ലേ​ന്ന് സ്വ​ര്‍​ണ​വും വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി പോ​യ പ്ര​തി​ശ്രു​ത വ​ര​നെ കാ​ണാ​താ​യി. ...

    പഴയങ്ങാടി- കാണ്മാനില്ല; കണ്ടുകിട്ടുന്നവർ ഉടൻ ബന്ധപ്പെടുക

    Sunday, September 08, 2019 0

    പഴയങ്ങാടി പൊടിതടം എന്ന സ്ഥലത്ത് റഷീദ് സകാഫി എന്നവർ നടത്തി വരുന്ന ഗാർഡിയൻ ഏഞ്ചൽസ് എന്ന അഗതി മന്ദിരത്തിൽ മാസങ്ങൾക്കു മുൻപ് കൂത്തുപറമ്പ് പ...

    പഴയങ്ങാടി സ്‌കൂട്ടറിൽ നിന്ന് പുഴയിലേക്ക് തെറിച്ച് വീണ സ്ത്രീയെ കാണാനില്ല.

    Thursday, August 29, 2019 0

    പഴയങ്ങാടി: താവം കാപ്പ് ബണ്ടിൽ സ്‌കൂട്ടർ യാത്രികയായ മധ്യവയസ്ക്ക പുഴയിൽ വീണ് കാണാതായി.ചെറുകുന്ന് കുന്നനങ്ങാട് സ്വദശിയും ഏഴോത്ത് താമസക്...

    പരിയാരത്ത്‌ യുവതിയെ കാണാനില്ലെന്ന് പരാതി

    Tuesday, July 16, 2019 0

    പരിയാരം:  പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഏഴിലോട് കരാട്ടെ ശ്രീധരന്റെ മകൾ പൂങ്ങോട്ട് വീട്ടിൽ ഗ്രീഷ്മ (22) യെയാണ് തിങ്ക...

    ഈ ചിത്രത്തിൽ കാണുന്ന 15 വയസ്സ് പ്രായമായ കുട്ടിയെ കാണാനില്ല

    Friday, July 05, 2019 0

    പേര് :   മാൻസി വേഷം:   ഭവൻസ് സ്‌കൂൾ യൂണിഫോം (ലൈറ്റ് ബ്ലൂ ചുരിദാർ) അവസാനമായി കണ്ടത് :  കോഴിക്കോട് മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്ത...

    തളിപ്പറമ്പിൽ നിന്നും +1 വിദ്യാര്‍ത്ഥിനിയെ കാണാതായി

    Saturday, June 29, 2019 0

    തളിപ്പറമ്പ്:   പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി.പുളിമ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകാനായി പി...

    കാഞ്ഞിരകൊല്ലിയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിനിരയായ യുവാവിനെ കാണ്മാനില്ല

    Thursday, June 20, 2019 0

    കണ്ണൂര്‍:  കാഞ്ഞിരക്കൊല്ലിയിലെ ശാന്തിനഗര്‍ റോഡില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ യുവാവിനെ കാണാതായി. ബുധനാഴ്ച രാത്രി എട്ടരയോടൊണ് സംഭവം....

    കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി

    Saturday, June 15, 2019 0

    കൊച്ചി : കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്തി . തമിഴ്നാട് കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത് . തമിഴ്നാട് റയിൽവേ പൊലീസ് സംഘമാണ...

    തളിപ്പറമ്പില്‍ മദ്‌റസയിലേക്ക് പോയ 15കാരനെ കാണ്മാനില്ല

    Wednesday, June 12, 2019 0

    തളിപ്പറമ്പ്:  മദ്രസയിലെക്ക് പോയ 15 കാരനെ കാണാതായി. തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ സുബൈറിന്റെ മകൻ റഹ്മത്തുള്ളയെയാണ് കാണാതായത്.11 ...

    കാണാതായ പെൺകുട്ടി രണ്ടു ദിവസവും കഴിഞ്ഞതും ഉറക്കവും ട്രെയിനില്‍: നിരവധി ടിക്കറ്റുകൾ കണ്ടെടുത്തു : വീടു വിട്ടതിന്റെ കാരണം അമ്പരപ്പിക്കുന്നത്

    Tuesday, June 04, 2019 0

    കാണാതായ പെൺകുട്ടി രണ്ടു ദിവസവും കഴിഞ്ഞതും ഉറക്കവും ട്രെയിനില്‍: നിരവധി ടിക്കറ്റുകൾ കണ്ടെടുത്തു : വീടു വിട്ടതിന്റെ കാരണം അമ്പരപ്പിക്കുന്നത്...

    രേഖകളും രൂപയും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

    Tuesday, June 04, 2019 0

    കണ്ണൂർ: കല്യാശ്ശേരിയിലെ മാങ്ങാട് താമസിക്കുന്ന കരസേനാ ഉദ്യോഗസ്ഥൻ ഗിരീഷ് എന്നവരുടെ ഒരു Black colour പേഴ്‌സ് ചാലാട്, പയ്യാമ്പലം ഭാഗത്തു...

    പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ കാണ്മാനില്ലന്ന് പരാതി

    Thursday, March 28, 2019 0

    പയ്യന്നൂർ:  എടാട്ട് സെട്രൽ സ്കൂളിന് സമീപം താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ ജ്യോതിയുടെയും മാധവന്റെയും മകളും പത്താം ക്ലാസ് വിദ്യാർത...

    കളഞ്ഞു കിട്ടിയ പേഴ്‌സ്‌ ഉടമസ്ഥന് തിരികെ നൽകി

    Thursday, March 07, 2019 0

    പരിയാരം : ഇന്ന് വൈകുന്നേരം 7/3/19 പുത്തൂർ കുന്നിൽവച്ചു  കളഞ്ഞു കിട്ടിയ  പണമടങ്ങിയ പേഴ്‌സ്  തിരിച്ചു ഉടമസ്ഥൻ  ഷറഫുദീൻ കരിബത്തിനു പരി...

    രണ്ടു ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ബസ‌് യാത്രക്കിടെ നഷ്ടപ്പെട്ടു

    Friday, March 01, 2019 0

    കൂത്തുപറമ്പ‌്:   രണ്ടു ലക്ഷം രൂപയോളം വിലയുള്ള ലോട്ടറി ടിക്കറ്റുകൾ ബസ്സിൽനിന്നു നഷ്ടപ്പെട്ടതായി പരാതി. വെള്ളിയാഴ‌്ച നറുക്കെടുക്കേണ്ട കേര...

    ചെറുകിട മോട്ടോർ തൊഴിലാളി യുണിയൻ citu പയ്യന്നൂരിലെ സജീവ പ്രവർത്തകനായ കെ.രാജൻ നെ കാൺമാനില്ല.

    Saturday, February 02, 2019 0

    പ​യ്യ​ന്നൂ​ര്‍:   ചെറുകിട മോട്ടോർ തൊഴിലാളി യുണിയൻ citu പയ്യന്നൂരിലെ സജീവ പ്രവർത്തകനായ കെ.രാജൻ (SR) നെ  (30.1.2019) രാവിലെ 10.മണി മുതൽ ക...

    കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

    Saturday, November 24, 2018 0

    കണ്ണൂർ: പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. മലപ്പുറം തിരൂരിലെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്. ദൃശ്യ,സൈന എന്നീ വിദ്യാർത്ഥി...

    Post Top Ad

    Post Bottom Ad