Header Ads

  • Breaking News

     പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി



    മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്.
    അഞ്ചു ദിവസം മുൻപാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. തുടര്‍ന്ന് ഇവരെക്കുറിച്ച്‌ ഒരു വിവരവും ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad