Header Ads

  • Breaking News

    മാട്ടൂൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



    മാട്ടൂൽ:
    മാട്ടൂൽ അഴീക്കൽ ഇന്നലെ കടലിൽ കാണാതായ അൻസിലിന്റെ(18) മൃതദേഹം മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് നിന്നും കിട്ടി.

    പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ (പരിയാരം) മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.ഉച്ചക്ക് 1 മണിക്ക് മാട്ടൂൽ MRUP സ്കൂളിലെ പൊതുദർശത്തിനു വെച്ച ശേഷം വീട്ടിലേക്ക് കൊണ്ട് പോവും.

    ഇന്ന് വൈകുന്നേരം 3 മണിക്ക് മാട്ടൂൽ മൊയ്തീൻ പള്ളി ഖബർസ്ഥാനിൽ മറമാടും. ജാമിഅ ഹംദർദ് കണ്ണൂർ ക്യാമ്പസിലെ ഒന്നാംവർഷ ബി.കോം ബിരുദവിദ്യാർഥിയാണ് അൻസിൽ.

    No comments

    Post Top Ad

    Post Bottom Ad