Header Ads

  • Breaking News

    Showing posts with label Malapuram. Show all posts
    Showing posts with label Malapuram. Show all posts

    BREAKING NEWS: ഒരാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു!

    Thursday, September 09, 2021 0

    കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറത്ത് WIPR 7ന് മുകളിലുള്ള പ്രദേശങ്ങളിൽ ഒരാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ അ...

    പ്ലസ് വൺ പ്രവേശനത്തിന് 4.64 ലക്ഷം അപേക്ഷകർ;കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ മ​ല​പ്പു​റ​ത്ത്

    Thursday, September 09, 2021 0

      തി​രു​വ​ന​ന്ത​പു​രം:  പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ 4,64,012 അ​പേ​ക്ഷ​ക​ര്‍. അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ര...

    BREAKING NEWS : മലപ്പുറത്ത് കൂടുതൽ പ്രദേശങ്ങളിൽ ഒരാഴ്ച ലോക്ക്ഡൗൺ..!

    Thursday, September 02, 2021 0

    കൊവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മലപ്പുറത്ത് കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അങ്ങാടിപ്പുറം, കീഴാറ്റൂ...

    സ്ഥിതി അതീവ ഗുരുതരം; ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നു

    Wednesday, August 04, 2021 0

    കൊവിഡ് രോഗികൾ കുത്തനെ ഉയരുന്ന മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ മാത്രം ജില്ലയിൽ 4000ത്തിൽ അധികം ആളു...

    മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

    Wednesday, May 19, 2021 0

    കൊവിഡ് വ്യാപനത്തിനിടെ മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. തിരൂർ ഏഴൂർ സ്വദേശിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കണ്ണിനെ...

    8 വയസുകാരിക്ക് വാഹനത്തില്‍ പോകാന്‍ മടി, കാരണം അന്വേഷിച്ചപ്പോൾ വീട്ടുകാർ ഞെട്ടി: മലപ്പുറത്ത് ഡ്രൈവര്‍ അറസ്റ്റില്‍

    Friday, April 30, 2021 0

      മലപ്പുറം:  വണ്ടൂരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് ...

    മലപ്പുറത്ത് കിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും അറസ്റ്റില്‍

    Friday, April 02, 2021 0

    മലപ്പുറം: കിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് അച്ഛനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. നിലമ്പൂര്‍ രാമംകുത്ത് പനയ്ക്കാമു...

    നടക്കാനിറങ്ങിയപ്പോൾ തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

    Wednesday, December 23, 2020 0

    മ​ല​പ്പു​റം:  നടക്കാനിറങ്ങിയപ്പോൾ തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. എ​ട​ച്ച​ലം സ്വ​ദേ​ശി വ​ട​ക്കേ​ക്ക​ള​ത്തി​ൽ ശ​ങ...

    തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു

    Thursday, December 17, 2020 0

    മലപ്പുറം :  മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. ജില്ലയിലെ പുത്തൂര്‍ കാവിലാട്...

    മലപ്പുറത്ത് അമ്മയും 3 മക്കളും തൂങ്ങിമരിച്ച സംഭവം ; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

    Monday, November 09, 2020 0

    മലപ്പുറം:   നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് കഴിഞ്ഞ ദിവസം അമ്മയും 3 മക്കളും വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഇവരുടെ വീട്ടി...

    മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും പോലീസ് പിടിയില്‍

    Friday, October 23, 2020 0

    മലപ്പുറം: മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിലായി. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയ...

    തിരൂരില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു

    Saturday, October 10, 2020 0

      മലപ്പുറം:  തിരൂർ കൂട്ടായിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. യാസർ അറഫാത്ത് (26) ആണ് മരിച്ചത്. സംഘർഷത്തിൽ രണ...

    മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ ബലാത്സംഗം ചെയ്തു ; കേസെടുത്തതോടെ പ്രതി ഒളിവില്‍

    Monday, September 21, 2020 0

    മലപ്പുറം:  പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ ബലാത്സംഗം ചെയ്തതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ ഒളി...

    മതം മാറ്റി കൂടെ താമസിപ്പിച്ച കാമുകന്‍ ഈ ബന്ധത്തിലുള്ള മകളെയും ശാരീരികമായി ഉപദ്രവിച്ചു, പരാതി നൽകിയപ്പോൾ വധ ഭീഷണി

    Thursday, September 10, 2020 0

    മലപ്പുറം:  മതം മാറ്റി കൂടെ താമസിപ്പിച്ച യുവതിയെയും ഈ ബന്ധത്തിലുള്ള മകളെയും ശാരീരികമായി ഉപദ്രവിച്ച ആൾക്കെതിരെ പരാതി നൽകിയ യുവതിക്...

    തളിപ്പറമ്പ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മലപ്പുറത്ത് തൂങ്ങിമരിച്ച നിലയിൽ

    Wednesday, August 19, 2020 0

    മലപ്പുറം:  എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ ആയ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോ...

    പത്താം വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

    Wednesday, June 17, 2020 0

    മലപ്പുറം തിരൂരങ്ങാടിയിൽ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അ...

    മലപ്പുറത്ത് കൊവിഡ്‌ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മരിച്ചു

    Saturday, June 06, 2020 0

    കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ...

    മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലെന്ന് കുടുംബം

    Tuesday, June 02, 2020 0

    വളാഞ്ചേരി ഇരിമ്പിളിയത്തെ ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്...

    Post Top Ad

    Post Bottom Ad