Header Ads

  • Breaking News

    നടക്കാനിറങ്ങിയപ്പോൾ തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു



    മ​ല​പ്പു​റം: 

    നടക്കാനിറങ്ങിയപ്പോൾ തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. എ​ട​ച്ച​ലം സ്വ​ദേ​ശി വ​ട​ക്കേ​ക്ക​ള​ത്തി​ൽ ശ​ങ്ക​ര​ൻ(65) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ക​യാ​യി​രു​ന്നു.

    സ്ഥ​ല​ത്ത് ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളാ​ണ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്ന ശ​ങ്ക​ര​നെ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​യി​രു​ന്നു അ​ന്ത്യം.

    No comments

    Post Top Ad

    Post Bottom Ad