Header Ads

  • Breaking News

    മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

    കൊവിഡ് വ്യാപനത്തിനിടെ മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. തിരൂർ ഏഴൂർ സ്വദേശിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കണ്ണിനെയാണ് ഫംഗസ് ബാധിച്ചത്. ഫംഗസ് പടരാതിരിക്കാൻ ഒരു കണ്ണ് നീക്കം ചെയ്തു. ഈ മാസം 25നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായതിന് ശേഷം കണ്ണിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫംഗസാണെന്ന് കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad