Header Ads

  • Breaking News

    തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു



    മലപ്പുറം : 

    മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. ജില്ലയിലെ പുത്തൂര്‍ കാവിലാട്ട് ആണ് സംഭവം. പനച്ചിയില്‍ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. 

    No comments

    Post Top Ad

    Post Bottom Ad