കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറത്ത് WIPR 7ന് മുകളിലുള്ള പ്രദേശങ്ങളിൽ ഒരാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ ഒരാഴ്ച നിലനില്‍ക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ വരുന്ന മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കൊണ്ടോട്ടി, കാഞ്ഞിരപ്പറമ്പ് നഗരസഭാ വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരിക്കും.
BREAKING NEWS: ഒരാഴ്ച ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു!
Thursday, September 09, 2021
0