Header Ads

  • Breaking News

    Showing posts with label students. Show all posts
    Showing posts with label students. Show all posts

    വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍, ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് പരീക്ഷ ഇല്ല

    Saturday, March 05, 2022 0

      സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്തും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വാര്‍ഛിക പ...

    കോളേജ് വിദ്യാഭ്യാസ വകുപ്പു മുഖേനയുള്ള വിവിധ സ്‌കോളർഷിപ്പുകൾക്ക് ഡിസംബർ 7 ന് മുമ്പ് അപേക്ഷിക്കണം....

    Wednesday, November 10, 2021 0

      കോളജ് വിദ്യാഭ്യാസ വകുപ്പു (College education Department) മുഖേന നടത്തിവരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) (Scholarship) ഓൺലൈനായി ...

    ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല സന്ദേശം; പരാതിയുമായി വിദ്യാർത്ഥിനികൾ

    Tuesday, September 21, 2021 0

      സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെന്ന വ്യാജേന അശ്ലീല സന്ദേശം അയക്കുന്നതായി പരാതി. വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ചാണ് സാമൂഹ്യ വിര...

    പ്ലസ് വൺ പ്രവേശനത്തിന് 4.64 ലക്ഷം അപേക്ഷകർ;കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ മ​ല​പ്പു​റ​ത്ത്

    Thursday, September 09, 2021 0

      തി​രു​വ​ന​ന്ത​പു​രം:  പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ 4,64,012 അ​പേ​ക്ഷ​ക​ര്‍. അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ര...

    കോളജുകൾ ഒക്ടോബറിൽ തുറക്കും; പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും : മന്ത്രി ആർ ബിന്ദു

    Thursday, September 09, 2021 0

      സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രാക്ടിക്കൽ ക്ലാസുകൾ ത...

    വിദ്യാർഥികൾക്ക് ആദ്യഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി; സ്ഥാപന മേധാവികളുടെ യോഗം 10ന്

    Wednesday, September 08, 2021 0

    തിരുവനന്തപുരം:  വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രണ്ട...

    ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്: സർക്കാർ അപേക്ഷ ക്ഷണിച്ചു

    Monday, September 06, 2021 0

    തിരുവനന്തപുരം:   സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ച് സംസ്ഥാന സർക്കാർ. സ...

    പ്ലസ് വണ്‍ പരീക്ഷ; രണ്ടു ദിവസത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും

    Friday, September 03, 2021 0

    സപ്തംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷാ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂ...

    വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് ഇന്ന് മുതൽ...

    Thursday, August 12, 2021 0

    സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂള്‍ ...

    BREAKING: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു!

    Monday, August 09, 2021 0

    കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ...

    വിദ്യാഭ്യാസ ധനസഹായത്തിനു അപേക്ഷ ക്ഷണിച്ചു

    Friday, August 06, 2021 0

    കണ്ണൂർ:  കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2020-21 അധ്യയന വര്‍ഷം കേരള സിലബസില്‍ ആദ്യ അവസരത്തില്‍ എസ് എസ...

    പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

    Tuesday, July 27, 2021 0

    സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമ...

    പരീക്ഷകൾക്ക് നിയന്ത്രണവുമായി ബാലാവകാശ കമ്മീഷൻ

    Thursday, March 18, 2021 0

    തിരുവനന്തപുരം :  സംസ്ഥാനത്ത് സിബിഎസ്ഇ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സിബിഎസ്ഇ നിർദേശങ്ങൾക്...

    എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം

    Tuesday, March 16, 2021 0

      തിരുവനന്തപുരം:  എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി. പുതുക്കിയ ക്രമം അനുസരിച്ച്‌ പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ ...

    സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

    Wednesday, December 09, 2020 0

        സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. 'പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020' സ്‌കൂ...

    കോളേജ് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ: ഡിസംബർ 1 വരെ അപേക്ഷിക്കാം

    Wednesday, October 21, 2020 0

    കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾക്ക് ഡിസംബർ 1 വരെ അപേക്ഷിക്കാം. ww...

    വിദ്യാർത്ഥികൾക്കുള്ള പ്രതേക അറിയിപ്പ്

    Thursday, September 24, 2020 0

    ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം ഒക്ടോബര്‍ 10ന് പ്രസിദ്ധീകരിക്കും. സിബിഎസ്.ഇയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ച...

    Post Top Ad

    Post Bottom Ad