Header Ads

  • Breaking News

    BREAKING NEWS : മലപ്പുറത്ത് കൂടുതൽ പ്രദേശങ്ങളിൽ ഒരാഴ്ച ലോക്ക്ഡൗൺ..!

    കൊവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മലപ്പുറത്ത് കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അങ്ങാടിപ്പുറം, കീഴാറ്റൂർ, എടപ്പാൾ എന്നീ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ്. WIPR 7 ശതമാനത്തിന് മുകളിൽ എത്തിയതോടെയാണ് നിയന്ത്രണം. മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി ഉൾപ്പെടെ 20 നഗരസഭ വാർഡുകളിലും ഇന്നലെ അർധ രാത്രി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

    No comments

    Post Top Ad

    Post Bottom Ad