Header Ads

  • Breaking News

    Showing posts with label Kerala Police. Show all posts
    Showing posts with label Kerala Police. Show all posts

    കേരളാ പോലീസില്‍ ഇനി ‘വനിതാ പോലീസ്’ ഉണ്ടാകില്ല; കാരണം ഇങ്ങനെ...

    Friday, January 31, 2020 0

    കേരളാ പോലീസില്‍ ഇനി ‘വനിതാ പോലീസ്’ ഉണ്ടാകില്ല. പുതിയ മാറ്റത്തിന് നിര്‍ദ്ദേശമിട്ടിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വനി...

    പോലീസ് സ്റ്റേഷനുകളില്‍ ഇനി ഷൂട്ടിംഗ് പാടില്ല!

    Wednesday, January 29, 2020 0

    കേരളത്തിൽ ഇനി പോലീസ് സ്റ്റേഷനുകളിൽ യാതൊരു വിധ ഷൂട്ടിങ്ങും പാടില്ല എന്ന് പോലീസ്  മേധാവിയുടെ ഉത്തരവ്. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു ന...

    ഓണ്‍ലൈനിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ..? കേരള പൊലീസിന്റെ ഈ നമ്പരുകളില്‍ അറിയിക്കൂ

    Wednesday, January 29, 2020 0

    ഓണ്‍ലൈനിലെ ചതിക്കുഴികളെയും ഭീഷണികളെയും കരുതലോടെ നേരിടണമെന്ന് പൊലീസ്. ഓണ്‍ലൈനിലൂടെയുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും ഏറെ ആശങ്കയു...

    ഊതിക്കില്ല, മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പൂട്ടാൻ ‘ഹൈടെക് വണ്ടി’യെത്തി

    Friday, January 24, 2020 0

    അല്പം മദ്യപിച്ച് സീറ്റ് ബെൽട്ടൊക്കെയിട്ട് കാറിൽ ഇരുന്നാൽ പിടിയിലാവാതെ രക്ഷപ്പെടുമെന്ന് കരുതണ്ട. വാഹനത്തിൽ നിന്നിറങ്ങിയില്ലെങ്കിലും ബ്...

    ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

    Thursday, January 23, 2020 0

    ത​ല​ശേ​രി:  ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​...

    സ്‌ത്രീകളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുത്: പോലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ

    Thursday, January 23, 2020 0

    തിരുവനന്തപുരം: പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്...

    മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാകില്ല ; നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍

    Tuesday, January 07, 2020 0

    മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാം എന്ന നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നി...

    യതീഷ് ചന്ദ്ര കണ്ണൂരിലേക്ക് ; കളി കാണാനും പുതിയ കളികള്‍ പഠിപ്പിക്കാനും

    Saturday, January 04, 2020 0

    കണ്ണൂര്‍: കേരളാ പൊലിസിലെ വിവാദങ്ങളുടെ തോഴനായ യതീഷ് ചന്ദ്ര കണ്ണൂരില്‍ പൊലിസ് മേധാവിയായെത്തുന്നു. മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരുടെ ...

    വാഹനം നിര്‍ത്തിയുള്ള പരിശോധന ഉണ്ടാവില്ല, എല്ലാം ഇനി ക്യാമറ കണ്ണുകളിൽ

    Friday, December 06, 2019 0

    നിരത്തുകളിൽ വാഹനങ്ങൾ നിർത്തിയുള്ള പരിശോധനയില്ലാതാക്കുന്ന ‘സ്മാർട്ട് ക്യാമറകൾ’ എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂർണ അപകടമുക്ത മേഖല...

    അഞ്ചാംക്ലാസുകാരന്റെ നോട്ടുബുക്കിലെ പരാതിക്ക് പരിഹാരം കണ്ട കേരള പൊലീസിന് സോഷ്യല്‍മീഡിയയുടെ കൈയടി

    Thursday, November 28, 2019 0

    കുട്ടികളാണ് പരാതിയുമായെത്തുന്നതെങ്കിലും മുഖവിലയ്ക്ക് തന്നെ എടുക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരളാ പൊലീസ്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചാം ...

    മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം;പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

    Thursday, November 21, 2019 0

    കണ്ണൂർ: മേലുദ്യോഗസ്ഥരുമായുള്ള തർക്കത്തെ തുടർന്ന് കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ...

    ചിരിച്ച്  ഒരു വഴിയ്ക്കാകും; ഗതാഗത പിഴ മനസിലാക്കാൻ കേരളാപോലീസിന്റെ പുതിയ വീഡിയോ എത്തി

    Thursday, November 14, 2019 0

    കേരള പോലീസിന്റെ ചിരി ഉണർത്തുന്ന മറ്റൊരു വീഡിയോ സോഷ്യൽ  മീഡിയയിൽ കൈയ്യടി നേടുന്നു . പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ മനസിലാക്കാൻ സിനിമയി...

    തൃശൂരില്‍ കാണാതായ ആറു കുട്ടികളെയും കണ്ടെത്തി, വീടുവിട്ടത് സോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായവര്‍ക്കൊപ്പം

    Wednesday, November 06, 2019 0

    തൃശൂര്‍:  തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാള്‍ ഒഴികെ എല്ലാവരും കമിതാക്കളോടൊപ്പമ...

    ഏഴ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തി പരിയാരം പോലീസ്

    Saturday, October 26, 2019 0

    ഏഴ് വർഷം മുമ്പ് കാണാതായ യുവതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തി. പിലാത്തറ മണ്ടൂരിലെ എം.കെ.മുഹമ്മദിന്റെ മകൾ ഷംസീന (36)നെയാണ് ...

    പരാതിയുടെ വിവരങ്ങള്‍ ഇനി മൊബൈലിലൂടെ; കേരള പോലീസിന്റെ പുതിയ സംവിധാനമിങ്ങനെ

    Tuesday, September 10, 2019 0

    പരാതിയുടെ വിവരങ്ങള്‍ മൊബൈലിലൂടെ അറിയാനുള്ള സംവിധാനത്തിന് രൂപം നൽകി കേരള പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച...

    കണ്ണാടിപറമ്പ് ;17 കാരി സ്‌കൂട്ടറോടിച്ചു ; RC ഉടമയായ മാതാവിനെതിരെ കേസെടുത്ത് പൊലീസ്

    Friday, August 16, 2019 0

    പ്രായ പൂർത്തിയാകാത്ത മകൾക്ക് സ്കൂട്ടി ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. കണ്ണാടിപറമ്പ് വയപ്രത്തെ ഷംസുദീന്റെ ഭാര്യ പുളി...

    ഇനി 100 അല്ല 112

    Thursday, August 15, 2019 0

    ഇനി അടിയന്തിര സാഹചര്യത്തിൽ പൊലീസിനെ വിളിക്കാൻ 100 അല്ല 112 ഡയൽ ചെയ്യണം. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പൊലീസ് ...

    പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി ഫീസ് നൽകണം.

    Saturday, July 27, 2019 0

    പോലീസ് സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി പണം നൽകണം. ജൂണ് മുതലാണ് 555 രൂപ...

    എസ് ഐ ബിനു മോഹന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

    Saturday, July 06, 2019 0

    ആക്രമിച്ചും പരിഹസിച്ചും അടിച്ചമർത്തിയും നിങ്ങൾ നിശ്ചലമാക്കാൻ ശ്രമിക്കുന്നത് പോലീസിനെ അല്ല, മറിച്ച് നിങ്ങളുടെ തന്നെ സുരക്ഷിതത്വമാണ് എസ് ...

    Post Top Ad

    Post Bottom Ad