Header Ads

  • Breaking News

    Showing posts with label Traffic rule. Show all posts
    Showing posts with label Traffic rule. Show all posts

    ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഈ വര്‍ഷം പിഴയായി ചുമത്തിയത് റെക്കോർഡ് തുക

    Tuesday, August 31, 2021 0

      ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് ഈ വര്‍ഷം പിഴയായി ചുമത്തിയത് റെക്കോർഡ് തുക. ഒരോ വര്‍ഷവും ഹെല്‍മെറ്റ് പിഴ ഇനത്തില്‍ മാത്...

    പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായി

    Thursday, February 18, 2021 0

    പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കുന്ന സേഫ്റ്റി ...

    5 വയസുകാരനെ ബൈക്ക് ഓടിക്കാന്‍ പരിശീലിപ്പിച്ചു ; പിതാവിന് പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

    Saturday, January 02, 2021 0

    പെരിന്തല്‍മണ്ണ :  അഞ്ച് വയസുകാരനെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ പരിശീലിപ്പിച്ച പിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വക...

    നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്

    Friday, December 25, 2020 0

    മലപ്പുറം:  നി​ര​ത്തി​ല്‍ നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ര്‍ വാ...

    സ്പീഡ് ക്യാമറയിലെ ദൃശ്യം വെച്ച് വാഹനങ്ങൾക്ക് ട്രാഫിക് പിഴ ഈടാക്കരുത്

    Tuesday, November 03, 2020 0

    റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന രീതിക്ക് ഹൈക്കോടതിയുടെ വിലക്ക്. അഭി...

    കർട്ടനുകളും ഫിലിമുകളും പാടില്ല, വാഹനത്തിന്റെ വിൻ‍ഡോ സുതാര്യമായിരിക്കണം

    Tuesday, October 20, 2020 0

    വാഹനത്തിന്റെ വിൻ‍ഡോകളിൽ കർട്ടൻ ഇടുന്നതു നിയമവിരുദ്ധം. 2019 ജൂലൈയിലെ വിധി പ്രകാരം വിൻ‍ഡോ ഗ്ലാസിന്റെ സുതാര്യതയെ ബാധിക്കുന്ന ഒന്നും വാഹനങ...

    ഓവര്‍സ്പീഡ് പിടിക്കാനുള്ള ക്യാമറയെ ഓവര്‍സ്പീഡിലെത്തി ഇടിച്ചിട്ടു

    Thursday, February 06, 2020 0

    തളിപ്പറമ്പ് :  അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ സംസ്ഥാന പാതയോരത്ത് മോട്ടര്‍ വാഹന വകുപ്പു സ്ഥാപിച്ച ക്യാമറാ സംവിധാനം വാഹനമിടിച...

    കാഞ്ഞിരങ്ങാട്‌ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ ഗ്രൗണ്ട്‌ ഉദ്‌ഘാടനം ഫെബ്രു.15ന്

    Saturday, January 25, 2020 0

    തളിപ്പറമ്പ്: മോട്ടോർ വാഹനവകുപ്പിന്റെ കാഞ്ഞിരങ്ങാട്ടെ ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ട് ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാട...

    ഊതിക്കില്ല, മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പൂട്ടാൻ ‘ഹൈടെക് വണ്ടി’യെത്തി

    Friday, January 24, 2020 0

    അല്പം മദ്യപിച്ച് സീറ്റ് ബെൽട്ടൊക്കെയിട്ട് കാറിൽ ഇരുന്നാൽ പിടിയിലാവാതെ രക്ഷപ്പെടുമെന്ന് കരുതണ്ട. വാഹനത്തിൽ നിന്നിറങ്ങിയില്ലെങ്കിലും ബ്...

    കണ്ണൂർ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ സന്ദേശ ബൈക്ക് റാലി

    Friday, January 17, 2020 0

    കണ്ണൂർ:  31 മത് റോഡ് സുരക്ഷാവാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം...

    ഹെ​ൽ​മ​റ്റും സീ​റ്റു​ബെ​ൽ​റ്റു​മി​ല്ലാ​ത്ത​വ​രെകു​രു​ക്കാ​ൻ ക​ണ്ണൂ​രി​ൽ കാ​ല​ൻ

    Thursday, January 16, 2020 0

    ക​ണ്ണൂ​ർ:  കു​രു​ക്കി​ട്ട ക​യ​റു​മാ​യി കാ​ല​ൻ ന​ഗ​ര​മ​ധ്യ​ത്തി​ലി​റ​ങ്ങി. ഇ​ന്നു​രാ​വി​ലെ കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ലാ​ണ് വ​ർ​ധി​ച്ചു​വ...

    ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘനങ്ങൾക്കുള്ള പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാറ്റം വരുത്തില്ലന്ന്‍ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി

    Thursday, January 09, 2020 0

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​...

    മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാകില്ല ; നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍

    Tuesday, January 07, 2020 0

    മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാം എന്ന നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നി...

    പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ അമിതവേഗം കുറയ്ക്കുന്നതിനായി ക്യാമറ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി.

    Friday, December 13, 2019 0

     21 കിലോമീറ്റർ റോഡിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇവിടെ സ്ഥലം അളന്ന്‌ തൂണുകൾ സ്ഥാപിക്കാനുള്ള പണിയാണ് ആരംഭിച്ചത്. നാറ്റ്പാക് തയ്യാറാക്കിയ പ...

    എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണം

    Monday, December 09, 2019 0

    ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം. വാഹന രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം ത...

    വാഹനം നിര്‍ത്തിയുള്ള പരിശോധന ഉണ്ടാവില്ല, എല്ലാം ഇനി ക്യാമറ കണ്ണുകളിൽ

    Friday, December 06, 2019 0

    നിരത്തുകളിൽ വാഹനങ്ങൾ നിർത്തിയുള്ള പരിശോധനയില്ലാതാക്കുന്ന ‘സ്മാർട്ട് ക്യാമറകൾ’ എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂർണ അപകടമുക്ത മേഖല...

    പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

    Saturday, November 30, 2019 0

    തിരുവനന്തപുരം: ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വ...

    ഗിയർ ഡ്രൈവർക്ക് പിന്നാലെ സിംഗർ ഡ്രൈവറും; വാഹനം ഓടിക്കുന്നതിനിടെ മൈക്കിലൂടെ പാട്ട് പാടിയ ഡൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്

    Wednesday, November 20, 2019 0

    വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് തന്നെയാണ് ഇക്...

    വാഹന ഉടമയാണോ; സര്‍ട്ടിഫിക്കേറ്റ് ഇല്ലെങ്കില്‍ 2000 രൂപ പോകും

    Sunday, November 17, 2019 0

    വാഹന പുകപരിശോധന നിരക്ക് കൂട്ടി. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോകളുടെ പുക പരിശോധന 90 രൂപയാകു...

    ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം : ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി : നിയമം ഉടന്‍ പ്രാബല്യത്തില്‍

    Sunday, November 17, 2019 0

    സംസ്ഥാനത്ത് ഇനി മുതല്‍ ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി...

    Post Top Ad

    Post Bottom Ad