Header Ads

  • Breaking News

    Showing posts with label Kannur. Show all posts
    Showing posts with label Kannur. Show all posts

    കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു

    Sunday, June 19, 2022 0

    പരിയാരം :-കളിക്കു ന്നതിനിടയിൽ വി ദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വയക്കര കൂടത്തിലെ  ലത്തീഫ് ,ചേക്കിന്റകത്ത് സമീറ ദ പതികളുടെ മകൾ റിഫ ഫാത്തിമ (...

    കണ്ണൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡിയില്‍ സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു.

    Sunday, June 19, 2022 0

      കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുള്ളതും അവകാശികള്‍ ഇല്ലാത്ത...

    കൈ​ക്കൂ​ലി : ക​ണ്ണൂ​രിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വി​ജി​ല​ൻ​സ് പരിശോധന

    Saturday, June 18, 2022 0

    ക​ണ്ണൂ​ർ: ജില്ലയിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വി​ജി​ല​ൻ​സ് പരിശോധന. എ​യ‍്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ത​സ്തി​ക​ളി​ൽ നി​യ​മ​നം...

    സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

    Saturday, June 18, 2022 0

    കണ്ണൂർ : 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് ജൂൺ 30 വരെ സീനിയോറി...

    ധർമശാല വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ പീഡിയാട്രിക് ഐ.സി.യു, സൗരോർജ പ്ലാന്റ്‌ ഉദ്‌ഘാടനം ഞായറാഴ്ച

    Saturday, June 18, 2022 0

    ധർമശാല : മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ: വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ നിർമിച്ച പീഡിയാട്രിക് ഐ.സി.യു.വും സൗരോർജ പ്ലാന്റും ഞായറാഴ്ച...

    ചികിത്സയിലെ പിഴവ്; പോലീസ് ഇൻസ്പെക്ടർക്ക് അഞ്ചുലക്ഷംരൂപ നൽകാൻ വിധി

    Saturday, June 18, 2022 0

    തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പോലീസ് ഇൻസ്പെക്ടർ തൃച്ചംബരത്തെ പാറയിൽ ഹൗസിൽ മുരളീധരന് വിദഗ്ധ ...

    കുട്ടികൾക്ക്​ ഇനി ‘ചിരി’യിലൂടെ​ പുഞ്ചിരിക്കാം

    Saturday, June 18, 2022 0

    കണ്ണൂർ: കുട്ടികളിൽ പരീക്ഷഫലങ്ങളും പഠനഭാരങ്ങളും സൃഷ്ടിക്കുന്ന മാനസിക സമ്മർദത്തിന്​ ഇനി ‘ചിരി’യിലൂടെ പരിഹാരം. ഓഫ്​ലൈൻ പഠന കാലത്തെ ...

    കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

    Saturday, June 18, 2022 0

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ  സ്വർണ്ണം പിടികൂടി. കാസർഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിൽ നിന്നാണ്  ...

    അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി യുവാവ് പിടികൂടി

    Friday, June 17, 2022 0

    പയ്യന്നൂർ: ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗം രജി രാഗ് .പി .പി നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എ ഹേമന...

    പരിയാരത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

    Friday, June 17, 2022 0

    പരിയാരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹോട്ടൽ തൊഴിലാളിയായ യുവാവ് അറസ്റ്റിൽ പാപ്പിനിശേരി സ്വദേശിയും ചപ്പാരപ്പടവിൽ ഹ...

    പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു.

    Friday, June 17, 2022 0

    കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുള്ളതും അവകാശികള്...

    ഗവ:ടെക്നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

    Friday, June 17, 2022 0

    തളിപ്പറമ്പ് നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ എന്നീ ത...

    പഴയങ്ങാടി സബ് ട്രഷറി കെട്ടിടം 21ന് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

    Thursday, June 16, 2022 0

    പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ  ഉദ്ഘാടനം   ജൂൺ 21 ന് രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ...

    പാപ്പിനിശ്ശേരി സ്വദേശി കടലിൽ മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

    Thursday, June 16, 2022 0

    പാപ്പിനിശേരി : മീൻപിടിക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കടലിൽ വല ഇടുന്ന സമയത്ത് പുതിവളപ്...

    ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു

    Wednesday, June 15, 2022 0

    കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 21, 22 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 2...

    വാഹന ലേലം

    Wednesday, June 15, 2022 0

    കണ്ണൂർ സിറ്റി പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ചക്കരക്കൽ ഡമ്പിങ്ങ് യാർഡിലുമായി സൂക്ഷിച്ചതും അവകാശികൾ ഇല്ലാത്തതുമായ 436 വാഹ...

    കണ്ണൂർ വിമാനത്താവളം: മസ്കറ്റ് കണ്ണൂർ സർവീസ് ജൂൺ 21 മുതൽ പുനാരംഭിക്കുന്നു.

    Wednesday, June 15, 2022 0

    എയർ ഇന്ത്യയുടെ മസ്കറ്റ്-കണ്ണൂർ സർവീസ് ജൂൺ 21-ന് തുടങ്ങും. ചൊവ്വ, വെള്ളി, ഞായർ എന്നീ 3 ദിവസങ്ങളിലായിരിക്കും സർവീസുകൾ. കണ്ണൂരിൽ നിന്ന് രാത്രി ...

    Post Top Ad

    Post Bottom Ad