Header Ads

  • Breaking News

    കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു



    പരിയാരം:-കളിക്കു ന്നതിനിടയിൽ വി ദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വയക്കര കൂടത്തിലെ  ലത്തീഫ് ,ചേക്കിന്റകത്ത് സമീറ ദ പതികളുടെ മകൾ റിഫ ഫാത്തിമ (11)യാണ് കുഴഞ്ഞു വീണത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല. സഹോദരി: റിസ് ഫാത്തിമ. വയക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഖബറടക്കം ഇന്ന് ഒരുമണിക്ക് വയക്കര ജുമാ മസ്ജിദ് ഖ ബർസ്ഥാനിൽ നടക്കും.

    No comments

    Post Top Ad

    Post Bottom Ad