Header Ads

  • Breaking News

    ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു



    കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 21, 22 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 20ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക.

    PH: 04972 763473

    No comments

    Post Top Ad

    Post Bottom Ad