Header Ads

  • Breaking News

    പാപ്പിനിശ്ശേരി സ്വദേശി കടലിൽ മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു




    പാപ്പിനിശേരി : മീൻപിടിക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കടലിൽ വല ഇടുന്ന സമയത്ത് പുതിവളപ്പ് കടപ്പുറത്തെ താമസക്കാരനും പാപ്പിനിശേരി സ്വദേശിയുമായ മോഹന(56)നാണ് മരിച്ചത്‌. 

    വ്യാഴാഴ്ച രാവിലെ ഏഴരയോടയാണ് സംഭവം മോഹനനും സുഹൃത്ത് പ്രകാശനും കടലിൽ വലയിടുമ്പോഴായിരുന്നു സംഭവം. ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഗീത. മക്കൾ : അഷിത, ആദർശ്.

    No comments

    Post Top Ad

    Post Bottom Ad