Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി




    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ  സ്വർണ്ണം പിടികൂടി. കാസർഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിൽ നിന്നാണ്  899 ഗ്രാം സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അസിസ്റ്റൻറ് കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ട് ബേബി വിപി എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് പരിശോധന നടത്തിയത്.


    No comments

    Post Top Ad

    Post Bottom Ad