Header Ads

  • Breaking News

    പരിയാരത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.


    പരിയാരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹോട്ടൽ തൊഴിലാളിയായ യുവാവ് അറസ്റ്റിൽ പാപ്പിനിശേരി സ്വദേശിയും ചപ്പാരപ്പടവിൽ ഹോട്ടൽ തൊഴിലാളിയും ഏര്യം കണ്ണങ്കൈയിൽ താമസക്കാരനുമായ കെ.എം.ഷമീമിനെ (42)യാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്. 14 കാരിയായ പെൺകുട്ടിയെ ഇക്കഴിഞ്ഞ ഫെബ്രവരി മുതൽ പീഡിപ്പിച്ചു വന്ന പ്രതിയുടെ പീഢനം സഹിക്കവയ്യാതെ കുട്ടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad