Header Ads

  • Breaking News

    Showing posts with label Bus. Show all posts
    Showing posts with label Bus. Show all posts

    സ്വകാര്യ ബസുകള്‍ സംസ്ഥാനത്താകെ പണിമുടക്കും

    Wednesday, November 06, 2019 0

    കൊച്ചി : സ്വകാര്യ ബസുകള്‍ നവംബര്‍ 20 നു സംസ്ഥാനത്താകെ പണിമുടക്കും. വിദ്യാർഥികളുടേതടക്കമുള്ള ബസ്‌ നിരക്ക്‌ കാലോചിതമായി വർധിപ്പിക്കുക, സ...

    കൈ കാണിച്ചാലും നിർത്താത ബസ്സുകൾ വളപട്ടണം പാലത്തിന് അരികിലെ ബസ്സ് സ്റ്റോപ്പിലെ കാഴ്ച്ച

    Friday, November 01, 2019 0

    തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സുകൾ സ്കൂൾ കുട്ടികളെ കയറ്റുനില്ലാന് പരാതി. ഇന്ന് രാവിലെ ആണ് സംഭവം. കണ്ണൂർ ജില്ലയില...

    പയ്യന്നൂരിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

    Saturday, October 26, 2019 0

    പയ്യന്നൂർ നിയന്ത്രണം തെറ്റിയ ബസ് കടയിൽ ഇടിച്ചു കയറി കടയുടെ മുൻഭാഗം തകർന്നു  കടയുടെ മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കു കേട്പാട് പറ്റുകയും ...

    ബസ്സിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

    Saturday, October 12, 2019 0

    ധർമ്മടം:  ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ ധർമ്മടം കൊർണേഷൻ സ്കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന മാരിമുത്തുവിന് ബസ് തട്ടി ഗുരുതര ...

    ഓടുന്ന ബസിൽ ബാലികയെ പീഡിപ്പിച്ചു, സംഭവം കേരളത്തിൽ

    Thursday, October 10, 2019 0

    മലപ്പുറം തിരൂരിൽ ഓടുന്ന ബസിൽ ബാലികയെ പീഡിപ്പിച്ചു. 15 വയസിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡ‍ിപ്പിക്കുന്നത് കണ്ട സഹയാത്രിക ഫോണിൽ വീഡിയ...

    കാട്ടമ്പള്ളി സ്റ്റെപ്പ് റോഡിൽ നിയന്ത്രണം വിട്ട ബസ്സ് പെട്ടി കടയിലേക്ക് ഇടിച്ചുകയറി

    Thursday, October 10, 2019 0

    കണ്ണൂർ കാട്ടമ്പള്ളി സ്റ്റെപ്പ് റോഡിൽ നിയന്ത്രണം വിട്ട ബസ്സ് പെട്ടി കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കമ്പിൽ നിന്ന്...

    കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ സ്വകാര്യബസ് പണിമുടക്കം

    Thursday, October 10, 2019 0

    കൂത്തുപറമ്പ് റോഡ് ടാറിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തി അനിശ്ചിതമായ വൈകുന്നതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ വ്യാഴാഴ്ച...

    23 ഷെഡ്യൂളുകൾ റദ്ദാക്കി പയ്യന്നൂർ ഡിപ്പോ

    Friday, October 04, 2019 0

    പയ്യന്നൂർ: കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിൽ കോടതി വിധിയനുസരിച്ച് 33 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ 15 ഷെഡ്യൂളുകൾ കൂടി ഇന്നലെ റദ...

    തലശ്ശേരിയിൽ നിയന്ത്രണം തെറ്റിയ ബസ് കടയിലേക്ക് ഇരച്ചുകയറി

    Thursday, September 26, 2019 0

    രാവിലെ 11.45ഓടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി തലശേരിയിൽ നിന്നും പാനൂർ വഴി സെൻട്രൽ പൊയിലൂരേക്ക് വരികയായിരുന്ന കാശിനാഥൻ ബസാണ് അപകടത്ത...

    യാ​ത്ര​യ്ക്കി​ടെ കു​രു​ന്നു ജീ​വ​ന്‍റെ ര​ക്ഷ​ക​രാ​യി ത​ല​ശേ​രി – ഇ​രി​ട്ടി റൂ​ട്ടി​ലോ​ടു​ന്ന സോ​ൾ​ജി​യ​ർ ബ​സ് ജീ​വ​ന​ക്കാ​ർ

    Wednesday, September 25, 2019 0

    കൂ​ത്തു​പ​റ​മ്പ്: യാ​ത്ര​യ്ക്കി​ടെ കു​രു​ന്നു ജീ​വ​ന്‍റെ ര​ക്ഷ​ക​രാ​യി സോ​ൾ​ജി​യ​ർ ബ​സ് ജീ​വ​ന​ക്കാ​ർ. കേ​വ​ലം ഒ​രു ട്രി​പ്പി​നേ​ക്കാ​...

    പയ്യന്നൂരില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബസ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റിൽ

    Wednesday, September 25, 2019 0

    കണ്ണൂര്‍: പയ്യന്നൂരില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്വകാര്യ ബസ് പോലീസ് പിടികൂടി. കുന്നുരു സ്വദേശിയാ...

    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു

    Saturday, September 21, 2019 0

    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് - തൃശൂര്‍ റൂട്ടിലാണ് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. നാട്ടുക...

    കണ്ണൂർ കാൽടെക്സ് എ കെ ജി റൂട്ടിലൂടെ ഇനി ബസ്സുകൾ ഓടില്ല

    Wednesday, September 18, 2019 0

    കണ്ണൂരിൽ നിന്നും പുതിയതെരു ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഇനി പോലീസ് മൈതാനത്തിനടുത്തുള്ള എസ്. പി. സി. എ വഴിയാണ് പോകുക. യാത്രക്കാർക്കുള്ള മ...

    ഇനി ബസുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് കര്‍ശനം: ഇല്ലെങ്കില്‍ 1000 രൂപ പിഴ

    Wednesday, September 04, 2019 0

    ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥ പുതുക്കിയ മോട്ടോര്‍വാഹന നിയമത്തില്‍ കര്‍ശനമാക്കി. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194-എ എന്ന വ...

    വിദ്യാർഥികൾക്ക്‌ ഇനി മുതൽ ബസ്സുകളിൽ ഇരുന്ന് യാത്ര ചെയ്യാം

    Wednesday, September 04, 2019 0

    വിദ്യാർഥികൾക്ക്‌ ഇനി മുതൽ ബസ്സുകളിൽ ഇരുന്ന് യാത്ര ചെയ്യാം. സ്കൂൾ, കോളേജ് വിദ്യാർഥികളെ ബസ്സുകളിൽ സീറ്റൊഴിവുണ്ടെങ്കിൽ ഇരുന്ന് യാത്രചെയ്യു...

    പിന്‍വലിച്ചില്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍

    Tuesday, September 03, 2019 0

    മോട്ടോര്‍ വാഹന നിയമ ഭേധഗതി: പിന്‍വലിച്ചില്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍ മോട്ടോര്‍ വാഹന നിയമ ഭേധഗതി അനുസരിച്ചുള്ള നടപടികള്‍ പുനപരിശോധിച...

    പെട്രൊൾ പമ്പിൽ നിർത്തിയിട്ട ബസ് കടത്തി കൊണ്ടുപോയി മതിലിൽ ഇടിച്ചു തകർത്ത സംഭവത്തിൽ നാറാത്ത് സ്വദേശി അറസ്റ്റിൽ

    Wednesday, August 28, 2019 0

    പയ്യന്നൂർ: പയ്യന്നൂരിലെ പെട്രൊൾ പമ്പിൽ നിർത്തിയിട്ട ബസ് അർദ്ധരാത്രിയിൽ കടത്തികൊണ്ടുപോയി പഴയങ്ങാടിയിലെ മതിലിൽ ഇടിച്ചു തകർത്ത സംഭവത്തിൽ ...

    പെട്രോൾ പമ്പിൽ നിർത്തിയിട്ട സ്വകാര്യ ബസ് പഴയങ്ങാടിയിൽ വീടിന്റെ മതിലിൽ ഇടിച്ചു തകർന്ന നിലയിൽ

    Wednesday, August 28, 2019 0

    പയ്യന്നൂർ: പെട്രോൾ പമ്പിൽ നിർത്തിയിട്ട സ്വകാര്യ ബസ് പഴയങ്ങാടിയിൽ വീടിന്റെ മതിലിൽ ഇടിച്ചു തകർന്ന നിലയിൽ പയ്യന്നൂർ - കണ്ണൂർ റൂട്ടിലോടുന്ന...

    ബസ്സ് യാത്രക്കിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ രാമന്തളി സ്വദേശിക്കെതിരെ കേസ്

    Tuesday, August 20, 2019 0

    ബസ്സ് യാത്രക്കിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ കേസ്. രാമന്തളിയിലെ പുളിയിൽ രാജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. വൈ...

    Post Top Ad

    Post Bottom Ad