Header Ads

  • Breaking News

    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു


    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് - തൃശൂര്‍ റൂട്ടിലാണ് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. നാട്ടുകാര്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. മലപ്പുറം പുത്തനത്താണിക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

    No comments

    Post Top Ad

    Post Bottom Ad