Header Ads

  • Breaking News

    ഓടുന്ന ബസിൽ ബാലികയെ പീഡിപ്പിച്ചു, സംഭവം കേരളത്തിൽ



    മലപ്പുറം തിരൂരിൽ ഓടുന്ന ബസിൽ ബാലികയെ പീഡിപ്പിച്ചു. 15 വയസിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡ‍ിപ്പിക്കുന്നത് കണ്ട സഹയാത്രിക ഫോണിൽ വീഡിയോ എടുത്ത് ഗർഫിലുള്ള ഭർത്താവിനു അയച്ചു കൊടുക്കുകയായിരുന്നു. ഭർത്താവ് ഈ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ദൃശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad