Header Ads

  • Breaking News

    Showing posts with label Valapattanam. Show all posts
    Showing posts with label Valapattanam. Show all posts

    ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബെൽ മോഷണം നടത്തുന്ന വിരുതൻ പിടിയിൽ

    Tuesday, September 28, 2021 0

      വളപട്ടണം:  അന്യസംസ്ഥാനത്തൊഴിലാളികളും മറ്റും താമസിച്ച് ജോലി ചെയ്ത് വരുന്ന സെറ്റുകളിൽ നിന്നും രാത്രികാലത്ത് മൊബൈൽ മോഷണം നടത്തുന്ന വിരുതൻ വളപ...

    വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Thursday, February 25, 2021 0

    വളപട്ടണം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂമംഗലം പന്നിയൂർ സ്വദേശി തുണോളി ഹൗസിൽ രാജീവൻ(42)ന്റെ മൃതദ...

    16 കാരിയെ പീഡിപ്പിച്ച അഴീക്കോട് സ്വദേശി പിടിയിൽ

    Tuesday, October 27, 2020 0

    വളപട്ടണം :  പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ വെച്ചും കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിലെ മുറിയിൽ വെച്ചും പീഡനത്തിനിരയാക്കിയ യുവാവ...

    വളപട്ടണത്ത് ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു പേരെ ട്രെയിൻ ഇടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

    Friday, October 23, 2020 0

    വളപട്ടണം: വളപട്ടണത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. അഴീക്കോട് സ്വദേശി വിനോദ് (42) ആണ് മരിച്ചത്. അഴീക്കോട് പഞ്ചാ...

    വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി. ഒരാളെ അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു

    Wednesday, September 16, 2020 0

      കണ്ണൂർ: വളപട്ടണം പുഴയിൽ ചാടിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ വടക്കൻ വാർത്ത റിപ്പോർട്ടർ വിജിത്തിനെ കാണാതായി. പുഴയിൽ ചാടിയ പ്രമോദിനേ നാട്ടുകാ...

    കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ യുവാവ് നെ മരിച്ച നിലയിൽ കണ്ടെത്തി.

    Thursday, August 20, 2020 0

    കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ യുവാവ് നെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് കാലത്ത് വളപട്ടണം  വനജ ടാക്കീസിനടുത്ത് പാർക്ക് ചെയ്ത ലോറിയ...

    വളപട്ടണം പുഴ ശാന്തമായി ; മാറിത്താമസിച്ചവർ തിരികെ വീടുളിലേക്ക്

    Monday, August 10, 2020 0

    വളപട്ടണം : വളപട്ടണം പുഴയുടെ കരകവിഞ്ഞുള്ള ഒഴുക്കിന് അൽപം ശമനമായതോടെ മാറിത്താമസിച്ചവർ  വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. മയ്യിൽ, കുറ്റ...

    വ​ള​പ​ട്ട​ണ​ത്തെ ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു.

    Sunday, August 09, 2020 0

    വ​ള​പ​ട്ട​ണം:  വ​ള​പ​ട്ട​ണ​ത്തെ ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു. ആ...

    പോലീസ് സ്റ്റേഷനില്‍ വച്ച് എസ്.ഐയെ ആക്രമിച്ച പ്രതി അറസ്റ്റില്‍

    Tuesday, February 04, 2020 0

    വളപട്ടണം:  പരാതി അന്വേഷിക്കാന്‍ വളപട്ടണം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പ്രതി എസ്.ഐയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ത...

    വളപട്ടണത്ത് ലോറി ബൈക്കില്‍ ഇടിച്ച് പുതിയങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു

    Thursday, January 30, 2020 0

    വളപട്ടണത്ത് ലോറി ബൈക്കില്‍ ഇടിച്ച് പുതിയങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. പുതിയങ്ങാടി പുതിയവളപ്പിലെ ബി സി മഷ്ഹൂദ് ആണ് മരണപ്പെട്ടത്. ഇന്...

    മാട്ടൂല്‍-പറശിനിക്കടവ് യാത്രാബോട്ട് ഓടിത്തുടങ്ങി

    Monday, January 20, 2020 0

    പാപ്പിനിശ്ശേരി: മാട്ടൂല്‍ - വളപട്ടണം - പറശിനിക്കടവ് യാത്രാബോട്ട് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഓടിത്തുടങ്ങി. ഒരു ബോട്ടിന്റെ തകരാ...

    ബൈ​ക്കി​ൽ എ​ത്തി വൃ​ദ്ധ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചുപ​റി ന​ട​ത്തി​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

    Thursday, January 02, 2020 0

    ബൈ​ക്കി​ൽ എ​ത്തി വൃ​ദ്ധ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചുപ​റി ന​ട​ത്തി​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ വ​ള​പ...

    വളപട്ടണത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമണം

    Thursday, December 19, 2019 0

    വളപട്ടണം:  വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിനു സമീപം ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി പ്രവര...

    കൈ കാണിച്ചാലും നിർത്താത ബസ്സുകൾ വളപട്ടണം പാലത്തിന് അരികിലെ ബസ്സ് സ്റ്റോപ്പിലെ കാഴ്ച്ച

    Friday, November 01, 2019 0

    തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സുകൾ സ്കൂൾ കുട്ടികളെ കയറ്റുനില്ലാന് പരാതി. ഇന്ന് രാവിലെ ആണ് സംഭവം. കണ്ണൂർ ജില്ലയില...

    ഉൾനാടൻ ജലപാത ; സർക്കാർ മുന്നോട്ടു തന്നെ. സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് ആകർഷകമായ പാക്കേജ്

    Friday, October 25, 2019 0

    വളപട്ടണം ഉൾന്നാടൻ ജലപാത യാഥാർത്ഥ്യമാക്കാൻ സർക്കാർ മുന്നോട്ട്. ഭൂമിയും, വീടും നഷ്ടപ്പെടുന്നവർക്ക് മാതൃകാപരമായി നഷ്ടപരിഹാര പാക്കേജ് ഗവൺമെ...

    വാട്ടർ കൂളറിന്റെ ഉല്ഘാടനം കെ. പി - ബി . റിഷാൽ നിർവഹിച്ചു.

    Friday, October 18, 2019 0

    വളപട്ടണം കണ്ണുർ ഡയലിസ് യുണിറ്റ് അംഗം സ്പ്പൊൺസർ ചെയ്ത വാട്ടർ കൂളറിന്റെ ഉല്ഘാടനം ഡയാലിസ് യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. പി - ബി . റിഷാൽ നി...

    വളപട്ടണം റൂറൽ കോ : ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ബ: വ്യവസായ വകുപ്പ് മന്ത്രി സ: ഇ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു

    Monday, September 30, 2019 0

    വളപട്ടണം റൂറൽ കോ : ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ബ: വ്യവസായ വകുപ്പ് മന്ത്രി സ: ഇ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു

    വളപട്ടണത്ത് പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ആയുധശേഖരം

    Saturday, September 28, 2019 0

    വളപട്ടണം പോലീസിന്റെ റെയ്ഡ് തുടരുന്നു. വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് നിന്നും വൻ ആയുധശേഖരം കണ്ടെത്തി. വളപട്ടണം എസ്. ഐ പി വിജേഷ്, സ...

    വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഗ്രതനിർദ്ദേശം

    Monday, September 02, 2019 0

    ഗണേശോത്സവത്തോടനുബന്ധിച്ച് വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ഞാറാഴ്ച മുതൽ വ്യാഴാഴ്ച വരെ കനത്ത ജാഗ്രതാനിർദേശം. പാപ്പിനിശേരിയിലെ കീച്ചേരി, ...

    Post Top Ad

    Post Bottom Ad