Header Ads

  • Breaking News

    പണിമുടക്ക് പ്രഖ്യാപിച്ചു


    വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി ജീവനക്കാർ നവംബർ 4ന് പണിമുടക്കും. ശമ്പളം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം വിതരണം ചെയ്യുക, ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കുക. വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, എന്നീ 14 ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയനും വർക്കേഴ്സ് യൂണിയനും ഉള്ള ടിഡിഎഫാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 3ന് അർദ്ധരാത്രി മുതൽ 4ന് അർദ്ധരാത്രി വരെയാണ് സമരം.

    No comments

    Post Top Ad

    Post Bottom Ad