Header Ads

  • Breaking News

    Showing posts with label Bus Strike. Show all posts
    Showing posts with label Bus Strike. Show all posts

    ബുധനാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ റോഡിലിറക്കില്ലെന്ന് ഉടമകള്‍

    Tuesday, March 10, 2020 0

    കണ്ണൂര്‍:   ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ബസ് പണിമു...

    വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകൾ

    Monday, February 24, 2020 0

    തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ മാർച്ച് 11  മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമകൾ. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമ...

    നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

    Friday, February 21, 2020 0

    കൊച്ചി: നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.  ബസുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്...

    ബസ് സമരം പിൻവലിച്ചു

    Monday, February 03, 2020 0

    ബസ് സമരം പിൻവലിച്ചു സംസ്ഥാനത്ത് നാളെ (04.02.2020) നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ ബസു...

    സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    Monday, February 03, 2020 0

     സ്വകാര്യബസുകളുടെ സംഘടന പ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നടക്ക...

    സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം

    Saturday, January 25, 2020 0

    തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ. ഫെബ്രുവരി നാല് മുതൽ ആ...

    തളിപ്പറമ്പിലെ മിന്നല്‍ ബസ്സ് സമരം പിന്‍വലിച്ചു

    Tuesday, December 10, 2019 0

    തളിപ്പറമ്പിലെ മിന്നല്‍ ബസ്സ് സമരം പിന്‍വലിച്ചു. SDPIപ്രവര്‍ത്തകര്‍ ബസ്സ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതേതുട...

    തളിപ്പറമ്പിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്

    Tuesday, December 10, 2019 0

    തളിപ്പറമ്പിൽ  സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് തളിപ്പറമ്പ:  SDPI പ്രവര്‍ത്തകര്‍ ബസ്സ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രത...

    ഡീസൽ വില വർദ്ധന;സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്കിലേക്ക്.

    Sunday, November 10, 2019 0

    സംസ്ഥാനത്ത് ഈ മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വ...

    കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍

    Thursday, November 07, 2019 0

    കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍. അമിത വേഗത്തിന് ബസ് പിടിച്ചെടുക്കുകയും ജീവനക...

    സ്വകാര്യ ബസുകള്‍ സംസ്ഥാനത്താകെ പണിമുടക്കും

    Wednesday, November 06, 2019 0

    കൊച്ചി : സ്വകാര്യ ബസുകള്‍ നവംബര്‍ 20 നു സംസ്ഥാനത്താകെ പണിമുടക്കും. വിദ്യാർഥികളുടേതടക്കമുള്ള ബസ്‌ നിരക്ക്‌ കാലോചിതമായി വർധിപ്പിക്കുക, സ...

    നവംബർ 20 ന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക്

    Tuesday, October 22, 2019 0

    തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബ...

    കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ സ്വകാര്യബസ് പണിമുടക്കം

    Thursday, October 10, 2019 0

    കൂത്തുപറമ്പ് റോഡ് ടാറിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തി അനിശ്ചിതമായ വൈകുന്നതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് അഞ്ചരക്കണ്ടി റൂട്ടിൽ വ്യാഴാഴ്ച...

    ഒ​ക്‌​ടോ​ബ​ര്‍ 10 മു​ത​ല്‍ ബ​സ് പ​ണി​മു​ട​ക്ക് : അ​ഞ്ച​ര​ക്ക​ണ്ടി-​ പാ​തി​രി​യാ​ട്-​ കൂത്തുപറമ്പ് റൂ​ട്ടി​ല്‍

    Tuesday, September 24, 2019 0

    ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി-​പാ​തി​രി​യാ​ട്-​കൂ​ത്തു​പ​റ​ന്പ് റൂ​ട്ടി​ല്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ല്...

    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു

    Saturday, September 21, 2019 0

    സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് - തൃശൂര്‍ റൂട്ടിലാണ് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. നാട്ടുക...

    നാളെ (07-08-2019) സൂചന പണിമുടക്ക്

    Tuesday, August 06, 2019 0

    തളിപ്പറമ്പ: അകാരണമായി ബസ്സ് തൊഴിലാളികളെ മർദിച്ച വിദ്യാർത്ഥികളുടെ നടപടിക്കും മർദനമേറ്റ തൊഴിലാളിയെ സ്റ്റേഷനിൽ തടങ്ങുവച്ച പോലീസ് നടപടിയിലു...

    യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ അനിശ്ചിതകാല സമരത്തിന്

    Tuesday, August 06, 2019 0

    യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ അനിശ്ചിതകാല സമരത്തിന് പ്രവര്‍ത്തന ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ യാത...

    കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

    Friday, July 12, 2019 0

    കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ഓടുന്ന നബീൽ ബസ്സിലെ കണ്ടക്ടർക്ക് മർദ്ധനമേറ്റതി തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് കൂത്തുപറമ്പ് ബസ്റ്റാന്റിൽ ന...

    അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം പിന്‍വലിച്ചു

    Monday, July 01, 2019 0

    തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ്സ് ഉടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമര...

    ഇന്ന് (27-06-2019) സ്വകാര്യബസ്സുകൾ പണിമുടക്കും

    Thursday, June 27, 2019 0

    പരപ്പനങ്ങാടി :  വ്യാഴാഴ്ച സ്വകാര്യബസ് പണിമുടക്ക് . തിരൂരിലാണ്സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ...

    Post Top Ad

    Post Bottom Ad