Header Ads

 • Breaking News

  Showing posts with label Kozhikode. Show all posts
  Showing posts with label Kozhikode. Show all posts

  ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

  Friday, March 04, 2022 0

    കോഴിക്കോട്:  കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലില്‍ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം നടത്തിയ  അതിഥി തൊഴില...

  കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളിൽ നിപ സ്ഥിരീകരിച്ചു ; രണ്ടിനത്തിൽ ആന്‍റിബോഡി കണ്ടെത്തിയെന്ന് വീണാ ജോർജ്

  Wednesday, September 29, 2021 0

    കോഴിക്കോട് നിപ സ്ഥീരികരിച്ച ഇടത്ത് നിന്നും പിടികൂടിയ വവ്വാല്‍ സാമ്പിളില്‍ നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രണ്ടിനം സാമ്പിളില്‍ നിപക്കെതിരായ...

  കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ, 3 സ്ത്രീകളെ രക്ഷപ്പെടുത്തി

  Wednesday, September 22, 2021 0

    കോഴിക്കോട്:  മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടത്ത് അനധികൃതമായി പ്രവൃത്ത...

  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ ബിരുദം തിരിച്ച് നല്‍കണം: വിദ്യാര്‍ത്ഥികളോട് കാലിക്കറ്റ് സര്‍വ്വകലാശാല

  Monday, September 20, 2021 0

    കോഴിക്കോട് :  കാലിക്കറ്റ് സര്‍വ്വകലാശാലയിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ...

  ചേവായൂർ കൂട്ടബലാത്സം​ഗം; മുഴുവൻ പ്രതികളും അറസ്റ്റിൽ

  Saturday, September 11, 2021 0

    കോഴിക്കോട് ചേവായൂരിൽ കൊല്ലം സ്വദേശിനിയായ യുവതിയെ മദ്യവും മയക്ക് മരുന്ന് കൊടുത്ത് കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ...

  ഭര്‍ത്താവിനെതിരെ നവവധു ആരോപിച്ചത് ബലാത്സംഗം, എട്ട് ദിവസം കൊണ്ട് എന്ത് നടക്കാനാണെന്ന പൊലീസിന്റെ ചോദ്യം വിവാദത്തില്‍

  Friday, September 10, 2021 0

    കോഴിക്കോട് :  വിവാഹം കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി 19 കാരിയായ നവവധു. പ്രകൃതിവി...

  ടിക്ടോക്ക് വഴി പരിചയപ്പെട്ടു,കോഴിക്കോട് വിളിച്ച് വരുത്തി: ഹോട്ടല്‍ മുറിയില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

  Friday, September 10, 2021 0

    കോഴിക്കോട്:  കോഴിക്കോട് യുവതി കൂട്ടബലാത്സംഗത്തിനിരയായി. കൊല്ലം സ്വദേശിനിയായ 32 വയസുള്ള യുവതിയാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡനത്തിന് ഇരയാ...

  ആറുപേര്‍ക്കുകൂടി നിപ രോഗലക്ഷണം; സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 251 ആയി, ഹെെറിസ്ക് വിഭാഗത്തില്‍ 32 പേർ

  Monday, September 06, 2021 0

    കോഴിക്കോട്:  സംസ്ഥാനത്ത് കൂടുതല്‍പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറുപേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ ആകെ എട്ടുപേരിലാണ...

  മകന്‍ കഴിച്ചത് ഞാന്‍ പറിച്ചുനല്‍കിയ റമ്പൂട്ടാന്‍; നിലത്ത് വീണ പേരയ്ക്കയൊന്നും കഴിക്കാറില്ല; നിപ ബാധിച്ചുമരിച്ച ഹാഷിമിന്റെ പിതാവ്

  Monday, September 06, 2021 0

  കോഴിക്കോട്:  മകന്‍ കഴിച്ചത് താന്‍ പറിച്ചുനല്‍കിയ റമ്പൂട്ടാന്‍ ആണെന്നും കഴിച്ച ശേഷവും മകന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും നിപ ബാധിച...

  കോഴിക്കോട് പന്ത്രണ്ടുകാരിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കി; കളരിഗുരുക്കള്‍ അറസ്റ്റില്‍

  Monday, September 06, 2021 0

  കൊളത്തൂര്‍:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കളരിഗുരുക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേ...

  സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള രണ്ടു പേര്‍ക്ക് നിപ രോഗലക്ഷണം,കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 158 പേര്‍

  Sunday, September 05, 2021 0

  കോഴിക്കോട്:  നിരീക്ഷണത്തിലുള്ള രണ്ടു പേര്‍ക്ക് നിപ രോഗലക്ഷണം. നിരീക്ഷത്തിലുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്...

  നിപ്പ രോഗം സ്ഥിരീകരിച്ച ചാത്തമംഗലം വാർഡ് പൂർണമായും അടച്ചു

  Sunday, September 05, 2021 0

  കോഴിക്കോട് 12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രം ഏർപ്പെടുത്തി. 8,10,12 എന്ന...

  കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

  Sunday, September 05, 2021 0

  അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളാകുകയായിരുന്നു...

  വീണ്ടും നിപ്പ’യെന്ന് സംശയം,12 വയസ്സുകാരൻ ചികിത്സയിൽ

  Sunday, September 05, 2021 0

  കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധയുണ്ടായതായി സംശയം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരനിലാണു...

  ലോക്ക്ഡൗൺ ലംഘിക്കാനൊരുങ്ങി വ്യാപാരികൾ

  Friday, September 03, 2021 0

  തിങ്കളാഴ്ച മുതൽ കോഴിക്കോട് ജില്ലയിലെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ. കണ്ടെയൻമെന്റ് സോണുകളിലുള്ള കടകളും തുറക്കുമെന്ന്  വ്യ...

  14 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു!

  Monday, August 30, 2021 0

  കൊവിഡ് രോഗികൾ ഉയരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് 14 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു. കുന്ദമ...

  വൻ ലഹരിമരുന്ന് വേട്ട:യു​വ​തി ഉ​ൾ​പ്പെടെ എ​ട്ടം​ഗ സം​ഘം കോഴിക്കോട് പി​ടി​യി​ൽ

  Thursday, August 12, 2021 0

    കോ​ഴി​ക്കോ​ട്:  മാ​വൂ​ർ റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ട്ട എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. അ​റ​സ്റ്റി​ല...

  ഓണ്‍ലൈന്‍ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് സ്വന്തം ഫോണിലേക്കു മാറ്റി വിദ്യാര്‍ത്ഥി

  Wednesday, August 11, 2021 0

    കോഴിക്കോട് :   ഓണ്‍ലൈന്‍ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് വിദ്യാര്‍ത്ഥി സ്വന്തം ഫോണിലേക്കു മാറ്റി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള...

  Post Top Ad

  Post Bottom Ad