Header Ads

  • Breaking News

    ബസ് സമരം പിൻവലിച്ചു


    ബസ് സമരം പിൻവലിച്ചു

    സംസ്ഥാനത്ത് നാളെ (04.02.2020) നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം പിൻവലിച്ചു.
    മന്ത്രി എ കെ ശശീന്ദ്രൻ ബസുടമ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത് 

    No comments

    Post Top Ad

    Post Bottom Ad