Header Ads

  • Breaking News

    നാളെ (07-08-2019) സൂചന പണിമുടക്ക്


    തളിപ്പറമ്പ:
    അകാരണമായി ബസ്സ് തൊഴിലാളികളെ മർദിച്ച വിദ്യാർത്ഥികളുടെ നടപടിക്കും മർദനമേറ്റ തൊഴിലാളിയെ സ്റ്റേഷനിൽ തടങ്ങുവച്ച പോലീസ് നടപടിയിലും പ്രതീക്ഷിച്ച് നാളെ (07 -08 -2019 ) 
    തളിപ്പറമ്പ-ശ്രീകണ്ഠാപുരം റൂട്ടിൽ സംയുക്തമായി ട്രേഡ് യൂണിയനുകളുടെ അഭിമുഖത്തിൽ സൂചനപണിമുടക്ക് നടത്തും.




    No comments

    Post Top Ad

    Post Bottom Ad