Header Ads

  • Breaking News

    തളിപ്പറമ്പിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്

    തളിപ്പറമ്പിൽ  സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്




    തളിപ്പറമ്പ: 

    SDPI പ്രവര്‍ത്തകര്‍ ബസ്സ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്.
    പൗരത്വ ബില്ലിനെതിരെ sdpi തളിപ്പറമ്പ മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനത്തിന് നേരെ ബസ് കയറ്റിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.സാരമായി പരിക്കേറ്റ ബസ്സ് കണ്ടക്ടറെ സ്വകാര്യ ആശിുപത്രിയില്‍ പ്രവേശിപ്പിച്ചു. 

    പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടിലോടുന്ന മാധവി ബസ് കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ പ്രതിഷേധിച്ച് ബസ്സ് ജീവനക്കാര്‍ തളിപ്പറമ്പ ടൗണില്‍ പ്രകടനം നടത്തി

    പരിക്കേറ്റ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ താലൂക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.




    ➖➖➖➖➖➖➖➖➖➖➖➖➖
    🅔🅛 *Join Now 👇*
    https://chat.whatsapp.com/HTpFWoZpZpPK4fo5nmj6dx
    🛑 _© Kerala's *No.1* Online Localized News Portal_ 🛑

    No comments

    Post Top Ad

    Post Bottom Ad