Header Ads

  • Breaking News

    Showing posts with label Alappuzha. Show all posts
    Showing posts with label Alappuzha. Show all posts

    കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല

    Friday, October 01, 2021 0

      ആലപ്പുഴ:   കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കില...

    ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

    Tuesday, September 21, 2021 0

      ആലപ്പുഴ:  ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെ ആണ് സംഭവം. ക...

    BREAKING: സംസ്ഥാനത്ത് അപൂർവ്വ പ്രതിഭാസം, കടൽ ഉൾവലിയുന്നു!

    Saturday, September 11, 2021 0

    ആലപ്പുഴ പുറക്കാട് ഭാഗത്ത് അപ്രതീക്ഷിതമായി കടൽ ഉൾവലിഞ്ഞു. രാത്രിയോടെയാണ് സംഭവ വികാസങ്ങൾ. അതെസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില...

    കൈഞരമ്പ് മുറിച്ചു, അടുപ്പമുള്ള യുവാവ് വീട്ടിലെത്തി, യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

    Friday, September 10, 2021 0

      ആലപ്പുഴ:  ഭര്‍ത്തൃവീട്ടില്‍ 24കാരിയായ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി എസ് സതീഷിന്റെ ഭാര്യ സവിത(പാറു)യാണു മരിച്...

    3 കുട്ടികളെ തനിച്ചാക്കി പ്രവാസിയുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍

    Tuesday, August 31, 2021 0

      ആലുവ:   പ്രവാസിയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാത്രിയില്‍ മൂന്നു മക്കളെ കെട്ടിപ്പിടിച്ചുറങ്ങിയ അമ്മ മജുവിനെയാണ് രാവിലെ ജ...

    കാറുകള്‍ കൂട്ടിയിച്ചു, രണ്ട്‍ മരണം - ezhomelive

    Tuesday, August 31, 2021 0

      ആലപ്പുഴ:  ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിച്ചു രണ്ട്‍ മരണം. പുലര്‍ച്ചെ രണ്ട് മണിയോടെ ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് ആയിരുന്നു അപ...

    വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തു; നമ്ബറുകള്‍ നിരീക്ഷണത്തില്‍

    Monday, August 16, 2021 0

      ച​ങ്ങ​നാ​ശ്ശേ​രി:  അ​പ​കീ​ര്‍​ത്തി​ക​ര​മാ​യി ഫോ​ണ്‍ ന​മ്ബ​ര്‍ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യ​ത്തി...

    കുളിമുറികളില്‍ ഒളിഞ്ഞു നോക്കിയും അടിവസ്ത്രം മോഷ്ടിക്കുകയും ചെയ്യുന്ന ഞരമ്ബുരോഗി; നാട്ടുകാര്‍ക്ക് തലവേദനയായപ്പോള്‍ തല്ലുകിട്ടിയത് പലതവണ; ബന്ധുക്കള്‍ ഇടപെട്ട് ഗള്‍ഫിലേക്ക് അയച്ചിട്ടും നന്നായില്ല; ഭാര്യാസഹോദരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ രതീഷ് സ്ഥിരം പ്രശ്‌നക്കാരന്‍

    Monday, July 26, 2021 0

      ആലപ്പുഴ:  ഭാര്യാ സഹോദരിയെ അടിച്ചു വീഴ്‌ത്തി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കടക്കരപ...

    ഒന്നും രണ്ടുമല്ല നിരവധി സ്ത്രീകളുമായി ബന്ധം; നാട്ടില്‍ ഗുണ്ടയായി വിലസിയ പ്രബീഷ് യുവതികളെ വലയിലാക്കിയത് ഇങ്ങനെ

    Thursday, July 15, 2021 0

    ആലപ്പുഴ:  അനിത വധക്കേസില്‍ യുവതിയുടെ കാമുകനും കേസിലെ പ്രതിയുമായ പ്രബീഷിനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അനിതയേയും രജനിയേയും കൂടാതെ ഒര...

    ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ വീണ്ടും അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    Friday, March 26, 2021 0

    ആലപ്പുഴ:ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ചു തെറിപ്പി...

    ബാങ്കുകളുടെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

    Wednesday, March 24, 2021 0

    ആലപ്പുഴ:  ബാങ്കുകളുടെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ ആശ്രമം സ്വദേശി സുധീർ ആണ് ആത്മഹത്യ ചെയ്തത്. ടാക്‌സി ഡ്രൈവർ ആയിര...

    യുവതിയെ തട്ടിക്കൊണ്ടു പോകാൻ വീട് കാണിച്ചു കൊടുത്തു; ഒരാൾ പിടിയിൽ

    Tuesday, February 23, 2021 0

    ആലപ്പുഴ:  മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റ...

    അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു,22കാരി കസ്റ്റഡിയിൽ

    Monday, February 22, 2021 0

    ആലപ്പുഴ:  മണ്ണഞ്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമ...

    നിർണ്ണായക പിന്തുണ: താൻ ആർക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു മാവേലിക്കരയിൽ വിജയിച്ച സ്വതന്ത്രൻ

    Thursday, December 17, 2020 0

      ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാവേലിക്കര നഗരസഭയിൽ നിർണായകമായി മാറിയിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതൻ...

    ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം

    Wednesday, December 16, 2020 0

    ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് വൻ മുന്നേറ്റം. നഗരസഭയിൽ എൽഡിഎഫാണ് മുന്നേറുന്നത്. അതേസമയം, മാവേലിക്കരയിൽ മൂന്നു മുന്നണികളും സമനിലയിൽ മുന്നേറുകയ...

    ഇന്ന് ആറ് മണിക്ക് ശേഷം അഞ്ച് ജില്ലകളില്‍ മദ്യവിതരണം പാടില്ല

    Monday, December 07, 2020 0

    ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളില്‍ ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ നടത്തിയാല്‍ കര്‍ശന നടപടി സ്വീ...

    സി പി എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്; മൂന്ന് സി പി എം പ്രവര്‍‌ത്തകര്‍ കസ്‌റ്റഡിയില്‍

    Tuesday, October 27, 2020 0

    ആലപ്പുഴ:  മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്...

    ഭാര്യയുടെ വീടിന് സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ചെവിയിലും തലയിലും നെറ്റിയിലും രക്തം, മരണത്തിൽ ദുരൂഹത

    Thursday, September 17, 2020 0

    ആലപ്പുഴ :  ഭാര്യ വീടിന് സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പ...

    അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ

    Tuesday, September 01, 2020 0

    ആ​ല​പ്പു​ഴ:  അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. സ​നോ​ജ്...

    Post Top Ad

    Post Bottom Ad